ന്യൂഡൽഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ നിലവിലെ സ്ഥിതിഗതികള്‍…
INDIA
ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ വിക്ഷേപണം ഇന്ന്
ശ്രീഹരിക്കോട്ട : ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ഇന്നു വിക്ഷേപിക്കും. വൈകുന്നേരം 5.40നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ…
കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി ഇന്ന് വിജയ് ദിവസ്
ന്യൂഡൽഹി : കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26…
കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന്…
വനിതാ ചെസ് ലോകകപ്പ്: ഇന്ത്യയുടെ കൊനേരു ഹംപി സെമിയിൽ
ബാത്തുമി (ജോർജിയ) : ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലിൽ. ചൈനയുടെ യുക്‌സിൻ സോങ്ങിനെയാണ് ഹംപി ക്വാർട്ടറിൽ…
അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി
അമൃത്സർ : സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ് വെയർ എൻജിനീയർ ശുഭം ദുബെ…
തൊഴിലുറപ്പ് പദ്ധതിക്കും, റേഷന്‍ വിതരണത്തിനും മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കും- UIDAI
ന്യൂഡല്‍ഹി:പടിപടിയായിഎല്ലാസേവനങ്ങളിലുംമുഖംതിരിച്ചറിയല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. ‘ഇന്ത്യയിലെ ആധാര്‍ പ്രവര്‍ത്തനം’ സംബന്ധിച്ച…
നിമിഷപ്രിയ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.…
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 58.50 രൂപ കുറഞ്ഞു
ന്യൂഡൽഹി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്.…
ആധാർ, പാൻ, ക്രെഡിറ്റ് കാർഡ് : പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : പൊതുസേവന, സാന്പത്തിക മേഖലയിൽ ചില പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പാൻ കാർഡ്അപേക്ഷിക്കുന്നതിന് ഇന്നുമുതൽ ആധാർകാർഡ് നിർബന്ധമാകും. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും…