കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ
വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന
പദ്ധതി നടപ്പാക്കുമെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി
വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച
ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍
ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും
സഹകരണ ബാങ്കുകളും യോജിച്ച് പ്രവർത്തിച്ചാൽ വികസന രംഗത്ത് വലിയ മുന്നേറ്റം
സൃഷ്ടിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗത്വം നൽകി വായ്പകൾ
ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച്
പരസ്പര സഹകരണത്തിലൂടെ നാടിൻ്റെ വളർച്ച ഉറപ്പാക്കാനാകും.ഇക്കാര്യത്തിൽ
സഹകരണ വകുപ്പിൻ്റെ നടപടികൾ പൂർത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ്
മന്ത്രിയുമായി ഉടൻ ചർച്ച നടത്തും. ആവശ്യമായ നിയമ ഭേദഗതികളും
കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.പ്രാഥമിക സഹകരണസംഘങ്ങളിലും
ശാഖകളിലും ഇടപാടുകൾക്ക് ഏകീകൃത സോഫ്റ്റ്‌വേർ കൊണ്ടുവരുന്നതിനുള്ള നടപടികൾ
ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്‍റ്
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സഹകരണ ഫെഡറലിസം കടുത്ത
വെല്ലുവിളി നേരിടുന്ന കാലത്ത് സഹകരണ മേഖലയുടെ ഭാവി വികസനം മുന്നില്‍
കണ്ടുള്ള ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ പത്തു വര്‍ഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ
സി.കെ.ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു,
സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, കൺസ്യൂമർ ഫെഡ്
ചെയർമാൻ പി.എം. ഇസ്മയിൽ, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ ഗംഗാധരക്കുറുപ്പ്,
കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബി.പി. പിള്ള, സംസ്ഥാന സഹകരണ യൂണിയന്‍
ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍
കെ.എം. രാധാകൃഷ്ണന്‍, സഹകരണ ഓഡിറ്റ് ഡയറക്ടർ എം. എസ്. ഷെറിൻ, ജോയിന്‍റ്
രജിസ്ട്രാർ പി പി സലിം എന്നിവർ പ്രസംഗിച്ചു.

Plateforme parifoot rdc : pronos fiables, comparateur de cotes multi-books, tendances du marche, cash-out, statistiques avancees. Depots via M-Pesa/Airtel Money, support francophone, retraits securises. Pariez avec moderation.
Paris sportifs avec 1xbet rdc apk : pre-match & live, statistiques, cash-out, builder de paris. Bonus d’inscription, programme fidelite, appli mobile. Depots via M-Pesa/Airtel Money. Informez-vous sur la reglementation. 18+, jouez avec moderation.
Подробнее в один клик: https://fotoredaktor.top
Оформите займ https://zaimy-71.ru онлайн без визита в офис — быстро, безопасно и официально. Деньги на карту за несколько минут, круглосуточная обработка заявок, честные условия и поддержка клиентов 24/7.
Срочные онлайн-займы https://zaimy-89.ru до зарплаты и на любые цели. Минимум документов, мгновенное решение, перевод на карту 24/7. Работаем по всей России, только проверенные кредиторы и прозрачные ставки.
Дивіться на сайті: https://elementarno.com.ua/turyzm.html
hgh dangers
References:
recommended dosage of hgh for bodybuilding (motionentrance.edu.np)
how much is a cycle of hgh
References:
hgh cycle dosage bodybuilding (md.entropia.de)
hgh dose for bodybuilding
References:
ciclo hgh (decoyrental.com)
best hgh dosage for bodybuilding
References:
https://ai-db.science/wiki/Ghrp2_10_Mg_Ghrp2_Peptide_Kaufen
does testosterone increase hgh
References:
hangoutshelp.net
hgh daily dose
References:
botdb.win
Официальный сайт Kraken https://kra44-cc.at безопасная платформа для анонимных операций в darknet. Полный доступ к рынку через актуальные зеркала и onion ссылки.
Договоры переведём профессионально – для чего нужен перевод документов. Нотариальный перевод в Самаре. Срочно, качественно. Документы любой сложности. Гарантия принятия. Доступные цены.
дизайн интерьера студия семейного дизайна интерьера
Most Interesting: https://help.orrs.de/user/npprteamshop