ചെന്നൈ : രാമനവമിദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രാമേശ്വരത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. രാമനാഥപുരം…
INDIA
ഛത്തീസ്ഗഡില്‍ മാവോയിസ്റ് ഏറ്റുമുട്ടൽ : മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ദന്തേവാഡ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍…
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകൾ പിൻവലിച്ചു
ന്യൂഡൽഹി : സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യയ യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകൾ…
ഛത്തീസ്ഗഡില്‍ മാവോയിസ്ററ് ഏറ്റുമുട്ടൽ: രണ്ട് മാവോയിസ്റ്റുകളെ വധിച്ചു; ഉദ്യോഗസ്ഥന് വീരമൃത്യൂ
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു.ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു.…
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കും; വോട്ടർ പട്ടികയിൽ ക്രമക്കേട് ഒഴിവാക്കാൻ നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി : വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)…
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57 മത്…
ഇന്ന് അന്താരാഷ്ട്ര വനിതാദിനം: എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നതാണ്ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സന്ദേശം
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു…
സ്കൈപ്പ് സേവനം ലഭ്യമാകുക മേയ് വരെ മാത്രം
മൈക്രോസോഫ്ടിൻറെ വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സ്‌കൈപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ്…
മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ;14 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും
ന്യൂഡല്‍ഹി : മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അവധിയനുസരിച്ച് അടുത്ത മാസം…
സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി മുതല്‍ രണ്ട് തവണ
ന്യൂഡല്‍ഹി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ.2026-…