അ​ർ​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ർ കൊ​ച്ചി​യി​ൽ; ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

കൊ​ച്ചി: ല​യ​ണ​ൽ മെ​സി​യു​ടെ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ​യും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന് മു​ന്നോ​ടി​യാ​യി ടീം ​മാ​നേ​ജ​ർ ഹെ​ക്ട​ർ ഡാ​നി​യേ​ൽ ക​ബ്രേ​ര കൊ​ച്ചി​യി​ലെ​ത്തി.ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ല്‍, ഭ​ക്ഷ​ണം,…

മെ​സി​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ൾ ഓ​സീ​സ്: അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി : അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന…

റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ച് സ്വ​ർ​ണം; ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 920 രൂ​പ, 84,000 രൂ​പ​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ച് പു​തി​യ ഉ​യ​ര​ത്തി​ൽ. ഇ​ന്ന് പ​വ​ന് 920 രൂ​പ​യും ഗ്രാ​മി​ന് രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ,…

കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം; യൂ​ട്യൂ​ബ​ര്‍ കൊ​ണ്ടോ​ട്ടി അ​ബു​വി​നെ പ്ര​തി​ചേ​ര്‍​ത്തു

കൊ​ച്ചി : സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പ്ര​തി ചേ​ര്‍​ത്തു. യൂ​ട്യൂ​ബ​റാ​യ കൊ​ണ്ടോ​ട്ടി അ​ബു​വി​നെ​യാ​ണ് പ്ര​തി…

യാത്രകളില്‍ കണ്ടക്ടറും ഡ്രൈവറും പാട്ടുപാടുന്നത് ഹിറ്റ്;സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ KSRTC

കോതമംഗലം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി. സമീപകാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന പല…

പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി.ടോള്‍ നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി…

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് വി​ല 10,190 രൂ​പ​യും പ​വ​ന് 80…

കൊച്ചി കോര്‍പറേഷന്‍ മുൻ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍…

സംസ്ഥാനത്ത് സ്വര്‍ണവില 77,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം…

കു​തി​ച്ചു​ക​യ​റി സ്വ​ര്‍​ണ​വി​ല; 1200 രൂ​പ കൂ​ടി

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ർ​ധി​ച്ചു. പ​വ​ന് ഇ​ന്ന് 1200 രൂ​പ കൂ​ടി​യ​തോ​ടെ സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് എ​ന്ന നി​ല​യി​ല്‍ എ​ത്തി. ഗ്രാ​മി​ന്…

error: Content is protected !!