മുൻ മന്ത്രി എം.ടി. പത്മ അന്തരിച്ചു

കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ…

കോഴിക്കോട് ഗൃഹനാഥ ഫ്ലാറ്റിൽ കൊല്ലപ്പെട്ടനിലയിൽ

കോഴിക്കോട് : കോഴിക്കോട്പയ്യടിമേത്തലിൽ ഗൃഹനാഥയെ ഫ്ലാറ്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പയ്യടിമേത്തൽ ജിഎൽപി സ്കൂളിന് സമീപം വാടക ഫ്ലാറ്റിൽ താമസിക്കുന്ന…

കോവളത്ത് സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോവളം : സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍…

മുണ്ടക്കയത്ത്കടന്നൽക്കുത്തേറ്റ്‌ 110 വയസുകാരി മരിച്ചു

മുണ്ടക്കയം: പാക്കാനത്ത്‌ കടന്നൽക്കുത്തേറ്റ്‌ വൃദ്ധമരിച്ചു. കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് (110) ആണ്‌ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. ചൊവ്വാഴ്ച വൈകീട്ട്…

പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കൊച്ചിയിലെ…

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിം​ഗ് കടയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിം​ഗ് കടയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ്(40)ആണ് മരിച്ചത്. ഇന്ന്…

കാക്കനാട് വാഹനാപകടം; ഒരാൾ മരിച്ചു

കൊച്ചി : കൊച്ചി കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബസ് യാത്രക്കാരിയാണ് അപകടത്തിൽ…

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ

പാലാ : കോട്ടയത്ത് കാവുങ്കണ്ടത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. കടനാട് കാവുങ്കണ്ടം കണംകൊമ്പിൽ റോയി ജേക്കബ്ബ് (60), ഭാര്യ ജാൻസി…

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം : എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്…

പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വാ :വീയപുരം പുതുവൽ ദേവസ്വം തുരുത്ത് പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് പതിനൊന്നാം…

error: Content is protected !!