കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.…

ഓസ്കർ ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

ലോസ് ഏഞ്ചൽസ് :  തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി…

സംസ്ഥാന ടെലിവിഷൻ 
അവാർഡ് ദാനം നാളെ

തിരുവനന്തപുരം : 2022, 2023 വർഷങ്ങളിലെ ടെലിവിഷൻ അവാർഡുകളുടെയും 2022ലെ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന്റെയും സമർപ്പണം നാളെ   മന്ത്രി…

അയനം എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്

തൃശൂർ: കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം ടി…

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്ത ആൺപിറന്നോൾ മികച്ച ടെലിവിഷന്‍…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…

കെ ജയകുമാറിന്  ‘പിങ്‌ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി : കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. ‘പിങ്‌ഗള കേശിനി’ എന്ന…

ഡോ. എ.പി.ജെ. അബ്ദുല്‍കലാം ബാലപ്രതിഭ പുരസ്‌കാരം ദേവനന്ദക്ക്

നെ​ടു​ങ്ക​ണ്ടം : ഡോ. ​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ബാ​ല​പ്ര​തി​ഭ പു​ര​സ്‌​കാ​രം ഇ​ടു​ക്കി​ക്കാ​രി​യാ​യ ദേ​വ​ന​ന്ദ ര​തീ​ഷി​ന്. ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള…

സി.എച്ച് മുഹമ്മദ് കോയ പാരറ്റ് ഗ്രീൻ സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

കോഴിക്കോട് : സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ അവാർഡിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ…

അവാർഡുകളുടെ തിളക്കത്തിൽ എരുമേലിയുടെ സ്വന്തം മുജീബ് റഹ് മാൻ

എരുമേലി :എരുമേലിക്കാരുടെ പ്രിയങ്കരനായ വലിയവീട്ടിൽ മുജീബ് റഹ്മാനെ തേടി എത്തിയത് ഒരേ ദിവസം രണ്ട് നേട്ടങ്ങളാണ് ‘ജന്ത്യാ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ…

error: Content is protected !!