ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത്…

ദേശീയ പഞ്ചായത്ത് അവാർഡ്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം

നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ്  പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം 2025 ലെ ദേശീയ…

ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പ്രവേശനം

കാവാലം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാര്‍ഥികള്‍ മേയ് അഞ്ചിന് രാവിലെ…

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹനങ്ങൾക്ക് നിരോധനം

2026 – നിയമ സഭ തിരഞ്ഞെടുപ്പ് പൂർത്തീകരണത്തിൻ്റെ ഭാഗമായി മെയ് 4, 5 തീയതികളിൽ ആലപ്പുഴ സിവിൽ സ്റ്റേഷൻ കോംമ്പൌണ്ടിൽ സ്വകാര്യ-…

വോട്ടെണ്ണൽ – ജില്ലയിൽ  ഇന്ന്( മേയ് നാല് )  സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ജില്ലയിൽ ക്രമസമാധാന നില ഭദ്രമാക്കുന്നതിനായി മേയ് നാലിന്സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (ഫസ്റ്റ് എന്‍ സി എ – വിശ്വകര്‍മ്മ) (കാറ്റഗറി…

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ…

ഉ​ത്സ​വ​ത്തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ളം; യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പോ​ലീ​സിന് മ​ർ​ദ​നം

ആ​ല​പ്പു​ഴ: ഉ​ത്സ​വ​ത്തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​നം. ആ​ല​പ്പു​ഴ തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന…

വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

അമ്പലപ്പുഴ : മുൻ മുഖ്യമന്ത്രിയും പുന്നപ്ര വയലാർ സമരനായകനുമായ പരേതനായ വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വെന്തലത്തറ വീട്ടിൽ…

കുടുംബശ്രീയിൽ ഇനി പുരുഷന്മാർക്കും അംഗത്വം; നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ

ആലപ്പുഴ : കുടുംബശ്രീയിൽ പുരുഷന്മാർക്കും അംഗത്വം നൽകാനായി നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ. പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതിൽ…

error: Content is protected !!