മ​ലി​നീ​ക​ര​ണ​ത്തി​ന് പി​ഴ : ഹോ​ട്ട​ലു​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ

എ​രു​മേ​ലി: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ധോ​ല​ക്ക്, ചെ​ണ്ട, മു​ത്തു​മാ​ല വി​ൽ​പ്പ​ന​ക്കാ​രെ താ​മ​സി​പ്പി​ച്ചി​ട​ത്ത് മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ മു​റി​ക​ൾ…

എരുമേലി
ചരളയിൽ അഴിവീട്ടിൽ A H സൈനുദീൻ (62)  മരണപ്പെട്ടു

എരുമേലി: ചരളയിൽ അഴിവീട്ടിൽ A H സൈനുദീൻ (62)  മരണപ്പെട്ടു. ഖബറടക്കം ഇന്ന് 08/12/24 ഇഷായ്ക്ക് ശേഷം(8 .30 പി എം…

കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ട്രെയിനിമാരായി നിയമിക്കാന്‍ നീക്കം. ഇടതു യൂണിയന്‍…

കാളിദാസ് ജയറാം വിവാഹിതനായി

ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ…

പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സ‍ഞ്ചരിച്ച കാർ അപകടത്തിൽ കത്തിനശിച്ചു; അപകടം ദർശനം കഴിഞ്ഞ് മടങ്ങവേ, ആരുടെയും പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: കലഞ്ഞൂർ ഇടത്തറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് കത്തിനശിച്ചു. തെലങ്കാനയിൽ നിന്നുള്ള അഞ്ച് തീർത്ഥാടകരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും…

ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

വത്തിക്കാന്‍ സിറ്റി: ഭാരതത്തിനും കേരളത്തിനും അഭിമാനമായി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി. വൈദികരില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍…

അപ്പം അരവണ വില്‍പ്പനയില്‍ റിക്കാര്‍ഡ് നേട്ടം; 18,34,79,455 രൂപയുടെ വര്‍ധന

സന്നിധാനം: മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയില്‍ അരവണ, അപ്പം വില്‍പ്പനയില്‍ റിക്കാര്‍ഡ് വര്‍ധന. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 5 വരെ…

കാനന പാതയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 35,000 കടന്നു

എരുമേലി : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീര്‍ത്ഥാടക പ്രവാഹം ഗണ്യമായി കൂടി. 35000-ല്‍ അധികം പേരാണ് 18 ദിവസം കൊണ്ട്…

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ൽ

വ​ത്തി​ക്കാ​ൻ സി​റ്റി: സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ളാ​യി അ​ഭി​ഷി​ക്ത​നാ​യി. ഇ​ന്ത്യ​ൻ സ​ഭാ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് വൈ​ദി​ക​രി​ൽ നി​ന്നും…

ഇന്ത്യക്കാർ ഉടൻ സിറിയ വിടണമെന്ന് ജാഗ്രതാ നിർദേശം

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ ഉടൻ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളിൽ…

error: Content is protected !!