തിരൂരിൽ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു

തിരൂർ : മലപ്പുറം തിരൂർ ബിപി അങ്ങാടി വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തൂക്കിയെറിഞ്ഞു.പുലർച്ചെ 12.30 ഓടെ ബിപി അങ്ങാടി ജാറം…

പറവൂരിൽ സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം;30 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി : പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്…

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് തി​ര​ശീ​ല​വീ​ഴും

തി​രു​വ​ന​ന്ത​പു​രം : 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് തി​ര​ശീ​ല​വീ​ഴും. നി​ല​വി​ൽ 955 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ആ​ണ് മു​ന്നി​ൽ. 951 പോ​യി​ന്‍റു​ക​ൾ…

ഡോ.​വി.നാ​രാ​യ​ണ​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്‌​ആ​ർ​ഒ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി ഡോ.​വി. നാ​രാ​യ​ണ​നെ നി​യ​മി​ച്ചു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ എ​ൽ​പി​എ​സ്‌​സി മേ​ധാ​വി​യാ​ണ്. നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും…

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ

ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ  serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത്…

ഇന്‍ഫാം അരുണാചല്‍ പ്രദേശിലും പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സംഘത്തിനെ തലപ്പാവണിയിച്ചു ദേശീയ…

എരുമേലി ചന്ദനക്കുട ആഘോഷം ജനുവരി 10 ന് ,സുവനീർ പ്രകാശനം നടന്നു

എരുമേലി :മതസൗഹാർദത്തിന്റെ മാറ്റൊലി  വാനോളം ഉയർത്തി എരുമേലിയിൽ    ജനുവരി 10 ന്   ചന്ദനക്കുട ആഘോഷം. ജനുവരി 11 നു  നടക്കുന്ന…

ക്ഷയരോഗമുക്ത ഭാരതം: നൂറുദിനകർമപരിപാടിക്ക് ബുധനാഴ്ച തുടക്കമാകും

കോട്ടയം: ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതു ലക്ഷ്യമിട്ട് രാജ്യം മുഴുവൻ നടപ്പാക്കുന്ന ക്ഷയരോഗ മുക്ത് ഭാരത് 100 ദിനകർമപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം…

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം : ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് -കേരളത്തിൽ നിന്നുള്ള 39 അംഗ സംഘം യാത്ര തിരിച്ചു തിരുവനന്തപുരം : 2025 ജനുവരി 7…

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളിനും വൈസ് പ്രിൻസിപ്പാളിനും സസ്പെൻഷൻ

പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ…

error: Content is protected !!