തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഇ​നി ദീ​പ്ത സ്മ​ര​ണ,ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കബറടക്കം

കൊ​ച്ചി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ത​ല​വ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് വി​ട. പു​ത്ത​ൻ​കു​രി​ശി​ലെ പാ​ത്രി​യ​ർ​ക്കീ​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന ക​ത്തീ​ഡ്ര​ലി​ൽ…

മഴ ശക്തിപ്രാപിക്കുന്നു..അടിയന്തര സഹായത്തിന് വിളിക്കാം 112

മഴ ശക്തിപ്രാപിക്കുന്നു..അടിയന്തര സഹായത്തിന് വിളിക്കാം 112

അഭിമാനം നമ്മുടെ മെഡിക്കൽ കോളേജുകൾ: സർക്കാർ മേഖലയിലെ 10 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ…

മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം :മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ…

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

*ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി…

റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ഷൊർണൂർ: റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ഷൊർണൂരിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തമിഴ്‌നാട് വിഴിപുരത്ത്…

സംസ്ഥാന സ്‌കൂൾ കായികമേള: ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്ക്  കോട്ടയത്ത് സ്വീകരണം നൽകി

കോട്ടയം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ കിരീടജേതാക്കൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹനജാഥയ്ക്ക് സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയത്ത്…

മലയാളിയുടെ സര്‍ക്കാറും കോടതികളും മലയാളത്തില്‍ സംസാരിക്കണം: വിവരാവകാശ കമ്മിഷണര്‍

മലയാളിയുടെ സര്‍ക്കാരും മലയാളിയുടെ കോടതിയും സായിപ്പിന്റെ ഭാഷയില്‍ സംസാരിക്കേണ്ടെന്നും ഉത്തരവുകളും നടപടി തീര്‍പ്പുകളും മലയാളത്തില്‍ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍…

ഇനി വാട്സ് ആപ്പിലൂടെയും പരാതി നൽകാം

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചു. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ്…

എ.ഡി.എം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ റിപ്പോർട്ട്

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻബാബു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിക്ക്…

error: Content is protected !!