സ്കൈപ്പ് സേവനം ലഭ്യമാകുക മേയ് വരെ മാത്രം

മൈക്രോസോഫ്ടിൻറെ വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സ്‌കൈപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ്…

കോഴിക്കോട് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ…

ബിപിഎല്‍ വിഭാഗത്തിനുള്ളവര്‍ക്ക് സൗജന്യ കെഫോണ്‍ കണക്ഷന് വേണ്ടി ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്ക്ക് സൗജന്യ അതിവേഗ ഇന്റര്നെറ്റ് സേവനം നല്കുന്ന കെഫോണ് പദ്ധതിയില് കണക്ഷനെടുക്കാന് ഇപ്പോള്…

അപൂര്‍വരോഗ ചികിത്സയില്‍ പുതിയ മുന്നേറ്റവുമായി കേരളംലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം

തിരുവനന്തപുരം : സംസ്ഥാനത്ത് അപൂർവരോഗ ചികിത്സയ്ക്ക് പുതിയൊരു വഴിതുറന്നുകൊണ്ട് ഗ്രോത്ത് ഹോർമോണ്‍ (GH) ചികിത്സ സംസ്ഥാന സർക്കാരിന്റെ ‘കെയർ’ പദ്ധതിയുടെ ഭാഗമായി…

മാർച്ച്‌ മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ;14 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി : മാർച്ച്‌ മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അവധിയനുസരിച്ച്‌ അടുത്ത മാസം…

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം;ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.…

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ…

വന്യമൃഗ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുവാൻ നടപടിയുണ്ടാകണം :കത്തോലിക്ക കോൺഗ്രസ്

എരുമേലി :വന്യമൃഗ ആക്രമണത്തിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ…

ശ​ബ​രി​മ​ല​യി​ലെ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി ഇ​നി വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പ​ദ്ധ​തി​യു​ടെ പേ​രി​ൽ കോ​ർ​ഡി​നേ​റ്റ​ർ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ്…

കൂൺ കർഷകരെ സർക്കാർ സഹായിക്കും: മന്ത്രി പി. പ്രസാദ്

കോട്ടയം:  കൂൺ കർഷകർക്ക് ഉത്പന്നവിപണനത്തിന് സാധ്യമായ സഹായങ്ങളെല്ലാം സർക്കാർ ഒരുക്കുമെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു.…

error: Content is protected !!