ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവർണർക്ക് അതിനുള്ള വീറ്റോപവറില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകൾ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

102 thoughts on “ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവർണർക്ക് അതിനുള്ള വീറ്റോപവറില്ല : സുപ്രീം കോടതി

  1. можно проверить ЗДЕСЬ [url=https://t.me/vb_ozond]продвижения карточки вайлдберриз[/url]

  2. The PFL makes its return to the Sanford Pentagon on May 2nd, 2026 with a fight card that draws strongly from category rankings as well as established Bellator-era veterans.

  3. Look, if you’re throwing money on the heavy favorites only because they have an Australian flag next to their name, you might as well light your money on fire at the UFC Perth instead.

  4. UFC Perth is always a great time, but if you actually intend to come out ahead, you must separate the home crowd’s “Aussie” cheers from the pure fight math and style comparisons.

  5. Come Saturday, that proximity will be felt most acutely for Florim Zendeli, a competitor prepared to enter a hostile den to face the homegrown champion, Logan Storley.

  6. Absolute Championship Akhmat 203 comes to Tashkent with a high-stakes flyweight headliner and a fight lineup that capitalizes extensively on the promotion’s strong presence across Uzbekistan.

  7. ACA 203 arrives in Tashkent with a flyweight main event of significant importance and a lineup that capitalizes strongly on the promotion’s local dominance across Uzbekistan.

  8. If you’re looking for a fight card where the odds-setters more or less checked the stats and left it at that , ACA 203 taking place in Tashkent is a treasure trove you won’t want to miss.

  9. The air in Tashkent’s Humo Arena this May won’t merely be dense with the roar of a home-biased audience ; it will instead weigh down on the professional lifeline of athletes who have dedicated lifetimes to chasing the ultimate prize.
    ACA 203 is not simply another event on the circuit; it is a crossroads .

  10. UAE Warriors 70 arrives at the Space42 Arena in Abu Dhabi this Friday, May 8 presenting an event dense with regional experts and veteran international fighters chasing a final launchpad to major organizations .

  11. UAE Warriors 70, which happens on May 8, 2026, inside Abu Dhabi’s Space42 Arena is a card defined by established veterans looking for a path back to the global stage and rising regional powerhouses .

  12. UFC LFA 232
    LFA 232] travels to the Foxwoods Resort Casino in Connecticut this weekend with an open featherweight title at stake and a number of critical fights featuring regional talent.

  13. LFA 232 makes its way to the Foxwoods Resort Casino this coming weekend with the unclaimed 145-pound belt being contested and a handful of critical local bouts.

  14. This coming Saturday UFC Vegas 117 takes over the usual silent atmosphere of the Apex, and even though the setting is clinical, the implications for everyone competing here are far from ordinary.

  15. The upcoming LFA 233 fight card offers a number of captivating fundamental pairings that benefit a careful review of past fights and current stylistic patterns.

  16. Jonathan Piersma — the hometown hero and current king of the welterweight division — was originally booked for a stylistic puzzle opposite Martin Camilo.

  17. этот сайт
    [url=https://zaym-30-dney.ru/loans/zaym-v-den-obrascheniya]Займ в день обращения[/url]

  18. This coming Friday — May 22nd — LFA 233 functions as an intense audition platform for up-and-coming fighters who are quite literally just one step from the glare of UFC stardom.

  19. перенаправляется сюда [url=https://maralisa.ru]Кашпо из ротанга в Краснодаре и краем[/url]

  20. [url=https://www.instagram.com/emproconstruction?igsh=NzdkYWJ4d2NvNHU1&utm_source=qr]Vivienda ecológica[/url] – Alta calidad, Casas de madera

  21. Placing bets on regional-level MMA is a niche where you actually find the bookmakers lagging behind, and this LFA card is no different.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!