7000 സ്‌ക്വയർ ഫീറ്റ് ,മൂന്ന് ഫ്ലോർ ,33 സ്റ്റാഫുകൾ… ഇത് “വേറെ ലെവൽ” അക്ഷയ അറക്കപ്പടി അക്ഷയ കേന്ദ്രം ഇന്ന് മുതൽ കൂടുതൽ ഉയരങ്ങളിലേക്ക്

എറണാകുളം :എറണാകുളം ജില്ലയിലെ അറക്കപ്പടി അക്ഷയ കേന്ദ്രം ഇനി വേറെ ലെവൽ .മൂന്ന് ഫ്ലോറുകളിലായി 7000 സ്‌ക്വയർ അടി വിസ്തീർണ്ണത്തിൽ വിവിധ…

കിളിയൂ‌രിൽ വയോധികനെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : കിളിയൂ‌രിൽ വയോധികനെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്തി. കിളിയൂ‌ർ ചരുവിളാകം ബംഗ്ലാവിൽ ജോസാണ്(70) മരിച്ചത്. മകൻ പ്രിജിൻ(29) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴം…

കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു

തൃശൂർ: കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. ഭർത്താവ്: പരേതനായ കൊച്ചുണ്ണി. മറ്റുമക്കൾ: രതി, രമണി, രമ, രജനി,…

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്

നാ​ഗ്പു​ർ : ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് ന​ട​ക്കും. നാ​ഗ്പു​രി​ലെ വി​ദ​ർ​ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30…

ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ് : കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം 05.30 വ​രെ 0.4 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ​യും;…

ഷാരോൺ വധക്കേസ്: ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി ; ഹർജി ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ…

സംസ്ഥാന ബജറ്റ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ  നാളെ  രാവിലെ ഒമ്പതിന്‌ നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ…

ആരോഗ്യ സംരക്ഷണത്തിന് കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം; ലോകബാങ്ക് സഹായത്തോടെ നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന് കീഴിൽ ലോകബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കിൽ നിന്നും 2424.28 കോടി…

ജില്ലയിലെ പാതയോരങ്ങളുടെ സൗന്ദര്യവൽക്കരണം: കലാലയങ്ങളുടെയും പിന്തുണ ഉറപ്പാക്കും

കോട്ടയം: ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ…

അർബുദ പ്രതിരോധ കാമ്പയിന് ഊർജ്ജം പകർന്ന് ‘ആരോഗ്യ-ആനന്ദ സംഗമം’  വനിതാകൂട്ടായ്മ 

നിഷ ജോസ് കെ. മാണിയെ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന്റെ ജില്ലാ ബ്രാൻഡ് അംബാസിഡറായി  പ്രഖ്യാപിച്ചു കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ…

error: Content is protected !!