കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 102.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 102.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്. ഇ​തി​ല്‍ 72.62 കോ​ടി രൂ​പ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യാ​ണ് അ​നു​വ​ദി​ച്ച​ത്.ബാ​ക്കി 30…

പൈ​ങ്കു​നി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര; തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​ച്ചി​ടും

തി​രു​വ​ന​ന്ത​പു​രം : ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ ഏ​പ്രി​ല്‍ 11ന് ​വൈ​കി​ട്ട് 4.45…

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

തിരുവനന്തപുരം :   സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170…

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം :  അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി…

വയോജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കും : സെബാസ്റ്റ്യാന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പളളി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും , അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും…

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി

 ഡൽഹി :  ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും.…

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവർണർക്ക് അതിനുള്ള വീറ്റോപവറില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന്…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു;കരുതൽവേണം

പാലക്കാട് : സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം…

സ്വ​ർ​ണ​വി​ല ഇ​ന്നും താ​ഴേ​ക്ക്; പ​വ​ൻ വി​ല 66,000ല്‍ ​താ​ഴെ

കൊ​ച്ചി : ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ൽ നി​ന്നു താ​ഴെ​വീ​ണ സ്വ​ർ​ണ​വി​ല വീ​ണ്ടും ത​ക​ർ​ച്ച​യി​ൽ. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60…

ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു

കൊ​ല്ലം: ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര വി​ൽ​സ​ൺ (24 ) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.ഭ​ർ​ത്താ​വ്…

error: Content is protected !!