എരുമേലി :ശബരിമല സീസണിൽ എരുമേലിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ക്യാമ്പുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബെഡ് ഷീറ്റുകൾ വിതരണം ചെയ്തു…
SABARI NEWS
നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിൽ സൗഹൃദ പരിഷ്കാരങ്ങളിലൊന്നാണിത്; കൂടാതെ ബിസിനസ്സ് എളുപ്പമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രിഈ കോഡുകൾ സാർവത്രിക സാമൂഹിക…
തദ്ദേശ തെരഞ്ഞെടുപ്പ്: അറിഞ്ഞും പറഞ്ഞും ഠമാർ പഠാർ ;തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേളയിൽ ഉയർന്ന രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മാധ്യമപ്രവർത്തകരും വിദ്യാർഥികളും.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ…
മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം നാളെ ശനിയാഴ്ച്ച
കാഞ്ഞിരപ്പള്ളി: അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴിപിതാവിന്റെ 9-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു നാളെ (ശനി) രാവിലെ 9: 30 മുതല്‍ കാഞ്ഞിരപ്പള്ളി…
പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
മലപ്പുറം : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ…
പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് സംഘം
മലപ്പുറം: മുന്‍ ഇടതു എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം…
വിവരസാങ്കേതിക സേവനത്തിൽ നിന്നും ജനസേവനമേഖലയിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകർ
കോട്ടയം :വിവരസാങ്കേതികവിദ്യ സേവനത്തിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിച്ച അക്ഷയ സംരംഭകർ പൊതുജന സേവനത്തിനായി ,നാടിൻറെ വികസനത്തിനായി ജനവിധി തേടുകയാണ് .കോട്ടയം ജില്ലയിൽ എട്ട്…
പത്രിക സമർപ്പണം ഇന്നു ( നവം. 21) കൂടി ; ജില്ലയിൽ പത്രിക സമർപ്പിച്ചത് 3364 പേർ
കോട്ടയം :നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി വെള്ളിയാഴ്ച (നവംബർ 21) അവസാനിക്കാനിരിക്കേ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 3364 സ്ഥാനാർഥികളാണ്…
സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശിപാർശക്കത്ത് 24 ന് 3 മണി വരെ നൽകാം
സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ…
കെ സി ജോർജുകുട്ടി എലിവാലിക്കരയിൽ ആദ്യ ജനവിധിക്കായി പത്രിക നൽകി
മുക്കൂട്ടുതറ :കെ സി ജോർജുകുട്ടി ആദ്യ ജനവിധിക്കായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക ഇന്ന് സമർപ്പിച്ചു .പാർട്ടി ഇല്ലാതെ ജീവിതം എന്താണെന്നറിയാത്ത…