കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ
ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്.
ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പിൽ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.
പറമ്പിൽ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോറിൽ നിന്നാണ്
ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. അപകടത്തിന് പിന്നാലെ
ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായല്ല. അപകടത്തെ
തുടർന്ന് മരണപ്പെട്ട മുഹമ്മദ് സലിമിന്റെ മൃതദേഹം നിലവിൽ എറണാകുളം അമൃത
ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

3 thoughts on “കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

  1. Nhận trao đổi, mua bán vũ khí quân dụng như súng đạn, bom mìn, lựu đạn các loại. Giá cả cạnh tranh nhất thị trường. Liên hệ ngay để có giá tốt.

  2. Paragrwph writging iis alsxo a excitement, iff yyou bbe familia with
    then yyou can wrire iff noot iit iss complidated to write.
    ofvd9wuaptbbvy595qji

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!