കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കാണ്മാനില്ല

താനവക്കാട് സ്വദേശികളായ വിനു ദാസ് – സരസ്വതി ചന്ദ്രൻ ദമ്പതികളുടെ മകൾ മീനാക്ഷി (15 വയസ്) 2026 മെയ് 18-ാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മുതൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
തിരിച്ചറിയൽ വിവരങ്ങൾ: • വെളുത്ത നിറം

  • മെലിഞ്ഞ ശരീരപ്രകൃതി
  • ഉയരം ഏകദേശം 150 സെ.മി
  • നീളമുള്ള മുടി
    അവസാനമായി കറുത്ത ചുരിദാറും കറുത്ത ഹാൻഡ് ബാഗും കൈവശം വച്ച് നിലയിലാണു കാണപ്പെട്ടത്.
    കുട്ടിയെ സംബന്ധിച്ചോ കുട്ടിയെ whereabouts സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ Kanjirappally Police Station നെ വിവരം അറിയിക്കേണ്ടതാണ്.”

    Kanjirappally PS 04828202800
    IP mob no : 9497987076
    SI mob no : 9497980323
    Home : 8848771921

One thought on “കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കാണ്മാനില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!