ന്യൂഡൽഹി : 13 മേയ് 2026
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) 2026-27ലെ വിപണന സീസണിലേക്കുള്ള 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില(MSP) വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി.കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനായി 2026-27ലെ വിപണന സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര ഗവൺമെൻ്റ് വർധിപ്പിച്ചു. സൂര്യകാന്തി വിത്തിനാണ് മുൻവർഷത്തെ അപേക്ഷിച്ച് മിനിമം താങ്ങുവിലയിൽ ഏറ്റവും ഉയർന്ന വർധന ശുപാർശ ചെയ്തിരിക്കുന്നത് (ക്വിന്റലിന് 622 രൂപ). തൊട്ടുപിന്നാലെ പരുത്തി (ക്വിന്റലിന് 557 രൂപ), നൈജർ വിത്ത് (ക്വിന്റലിന് 515 രൂപ), എള്ള് (ക്വിന്റലിന് 500 രൂപ) എന്നിവയ്ക്കും.2026-27ലെ വിപണന സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില:(രൂപ ക്വിന്റലിന്)ക്രമനമ്പർവിളകൾമിനിമം താങ്ങുവില 2026-27ചെലവ്*കെ.എം.എസ് 2026-27ഉത്പാദന ചെലവിന്മേലുള്ള ലാഭവിഹിതം (%)മിനിമം താങ്ങുവില2026-27 വിപണന സീസണിലെ മിനിമം താങ്ങുവിലയിലുണ്ടായ വർധന2025-262013-142025-26 നേക്കാൾ2013-14 നേക്കാൾ ധാന്യങ്ങൾ1നെല്ല്കോമൺ244116275023691310721131(86%) ഗ്രേഡ് എ^2461–23891345721116(83%)2ജോവർഹൈബ്രിഡ്4023268250369915003242523(168%)മാൽദണ്ടി^4073–374915203242553(168%)3ബജ്റ2900185856277512501251650(132%)4റാഗി5205347050488615003193705(247%)5നെല്ല്241015445624001310101100(84%) പയറുവർഗ്ഗങ്ങൾ6തുർ/ അർഹർ8450549654800043004504150(97%)7മൂംഗ്878054386187684500124280(95%)8ഉഴുന്ന്8200541851780043004003900(91%) എണ്ണക്കുരുക്കൾ9നിലക്കടല 7517501150726340002543517(88%)10സൂര്യകാന്തി വിത്ത്8343556250772137006224643(125%)11സോയാബീൻ (മഞ്ഞ)5708380550532825603803148(123%)12എള്ള്10346689750984645005005846(130%)13നൈജർ വിത്ത്10052670150953735005156552(187%) വാണിജ്യപരം14പരുത്തി(മീഡിയം സ്റ്റേപ്പിൾ)8267551150