വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,പൈനാവ് പി.ഒ, ഇടുക്കി പിന്‍ 685603, ഫോണ്‍: 8075931836. മെയ് 30 ന് 3 മണിക്ക് ടെണ്ടറുകള്‍ തുറന്ന് പരിശോധിക്കും.

cheap drug dealing