പമ്പാവാലി തേനാകരയിൽ ത്രേസ്യാമ്മ ചെറിയാൻ (90) അന്തരിച്ചു.

പമ്പാവാലി:തേനാകരയിൽ ത്രേസ്യാമ്മ ചെറിയാൻ (90) അന്തരിച്ചു. സംസ്കാരം നാളെ
2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിൽ. പെരുനാട്
കുമ്പളന്താനം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെറിയാൻ. മക്കൾ: ഡെയ്സമ്മ,
മേഴ്സി, ജെസി, മിനി, ഷേർലി, സന്തോഷ്, ഷിജി, സോജ. മരുമക്കൾ: ജോസ് പുൽപേൽ
(കാഞ്ഞിരപ്പള്ളി), ജോണി പരവരകത്ത് കൊട്ടാരത്തിൽ (തിടനാട്), ജെയ്സിമാൻ
ജെയ്സില്ലത്ത് (ഈറോഡ്), ബോബി വാഴക്കുന്നത്ത് (മുക്കൂട്ടുതറ), സോണി
കുറ്റിക്കാട്ട് (മുക്കുളം), ബിജു വേലൂർ (വയ്യാറ്റുപുഴ), ആന്റണി താഴത്ത്
പീടികയിൽ (പമ്പാവാലി), ബിനു വട്ടോത്ത് (ചെറുവള്ളിക്കുളം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!