നീലൂർ – ടോറസിൽ നിന്ന് ലോഡ് ഇറക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ് പാലക്കാട് ചിറ്റൂർ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് പിതാവ് രാജു മാതാവ് ഓമന ഭാര്യ ഉണ്ണിമായ ബി എം (തുടങ്ങനാട് ചിറക്കുന്നേൽ കുടുബാംഗം അക്ഷയ നീലൂർ ) സഹോദരങ്ങൾ രാജി (യുകെ), രമേഷ് സംസ്ക്കാരം നാളെ (07-05-2026 വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ*
തുടങ്ങനാട് വിച്ചാട്ട് കവലയിലെ അംഗൻവാടി ടീച്ചർ ബിന്ദു കുഞ്ഞപ്പന്റെ മകളുടെ ഭർത്താവാണ്.
