ഏപ്രിൽ മാസത്തെ റേഷൻ 15 വരെ വാങ്ങാം

2026 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 15 വരെ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മെയ് മാസത്തിലെ റേഷൻ വിഹിതം ഏപ്രിലിൽ മുൻകൂറായി വാങ്ങാത്ത ഉപഭോക്താക്കൾക്ക് ഈ വിഹിതം മെയ് 30 വരെ ലഭ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!