വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ കാപ്പുവയൽ, മടത്തുവയൽ ഭാഗം ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് (മെയ് 5) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട – താനിച്ചോട് ഭാഗത്ത് ഇന്ന് (മെയ് 5) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

2 thoughts on “വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!