മുക്കൂട്ടുതറ : പാണപിലാവ് ഇടയാടിയിൽ വർഗീസ് ചാക്കോയുടെ ഭാര്യ മോളി വർഗീസ് (65). നിര്യാതയായി. സംസ്കാരം 31ന് ഉച്ചക്ക് രണ്ടിന് പ്രപ്പോസ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ – ജോബി, ബിജു (അബൂദാബി). മരുമകൾ – ലിയോ – (അബൂദാബി).
