ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻവിഷ്ണുദേവ് എസ് നിര്യാതനായി

പൂഞ്ഞാർ: സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ. ശശീന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (41) നിര്യാതനായി. ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം നാളെ (31-03-2026 ചൊവ്വ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ കുടുംബാഗം. മകൾ: ദക്ഷ വിഷ്ണുദേവ്. മാതാവ്: പൊന്നമ്മ എൻ.എൻ (റിട്ട. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, ഈരാറ്റുപേട്ട ബ്ലോക്ക് പട്ടികജാതി സഹകരണ സംഘം ഡയറകർ ബോർഡ് അംഗം) സഹോദരങ്ങൾ: വീണ വിപിൻദാസ് (സർവീസ് സഹകരണ ബാങ്ക് മേലമ്പാറ), ശരണ്യാ സുധീഷ് (മുത്തോലി ഈസ്റ്റ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്).

28 thoughts on “ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻവിഷ്ണുദേവ് എസ് നിര്യാതനായി

  1. Yo, check out pkr99game! I was lookin’ for somethin’ new and this place popped up. Not bad at all if you’re into that sort of thing. Check out pkr99game, you might like it!

  2. Trying my luck by tbjili! You have to take some spins, maybe the fortune is there. The webpage is simple to use. Why not, give tbjili a try.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!