മെൽബൺ : ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെൽബൺ പട്ടണത്തിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരമുള്ള റീജിയണൽ ഏരിയയായ കിൽമോറിൽ കുടുംബ സമേതം താമസിച്ച് വന്ന എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ റ്റിജോ ജോസ് തോമസ് (35 വയസ്സ്) മാർച്ച് 24 ചൊവ്വാഴ്ച്ച പ്രാദേശിക സമയം ഉച്ചക്ക് 1.45 മണിക്ക് മെൽബൺ പട്ടണത്തിന്റെ അടുത്തുള്ള റീജിയണൽ ഏരിയയായ ബെൻഡിഗോയിൽ വച്ച് ജോലിക്ക് പോകുന്ന വഴിയിൽ ഹണ്ട്‌ലി ഫോസ്റ്റര്‍വില്ലെ റോഡില്‍ താൻ ഓടിച്ചിരുന്ന ചുവന്ന റ്റൊയോട്ട യാരിസ് കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ഉച്ചക്ക് 2 മണിക്കുള്ള ഷിഫ്റ്റ് ഡ്യൂട്ടിക്ക് കയറുവാൻ വേഗത്തിൽ കാർ ഓടിച്ചിരുന്നതാകാം അപകട കാരണം എന്ന് കരുതപ്പെടുന്നു.അപകട സമയത്ത് റ്റിജോ ജോസ് തോമസ് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ വർഷമായിരുന്നു റ്റിജോയുടെയും ഭാര്യ അഞ്ചു തോമസിന്റെയും വിവാഹം. വെറും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ താലോലിച്ചു കൊതി തീരും മുൻപേയാണ് ആ പിതാവിനെ മരണം തട്ടിയെടുത്തത്. അപകടത്തിന് തൊട്ട് മുമ്പ്, ഒരു മണി വരെയും റ്റിജോ ജോസ് തോമസ് സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. സാധാരണ പോലെ ജോലിക്ക് പോയ റ്റിജോ ജോസ് തോമസ് ഇനി മടങ്ങി വരില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും..ശ്രീ റ്റിജോ ജോസ് തോമസിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് വിക്റ്റോറിയ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ബെൻഡിഗോയിലെയും മെൽബണിലെയും മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന ശ്രീ റ്റിജോ ജോസ് തോമസ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്..ഭാര്യ : ശ്രീമതി അഞ്ചു തോമസ്. ഇവർക്ക് ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

References:
Laughlin nevada casinos
References:
http://globaldream.or.kr/bbs/board.php?bo_table=sub08_02&wr_id=324684
References:
Montreal quebec
References:
https://root-kit.ru/kubhomer372935
References:
Memphis casinos
References:
https://reruberrypi.rerurate.com/ruedalene03909
References:
Blackjack download https://bookmarkingworlds.com/News/hit-prospekt-25-05-2026-angebote-naechste-woche–blaettern/
References:
Instant Casino Treuepunkte einlösen
References:
https://sonnik.nalench.com/user/combgirdle3/
References:
Casino new orleans https://philosophywiki.space/wiki/Online_Casino_Spiele_JETZT_SPIELEN
References:
Scioto downs casino https://ondashboard.win/story.php?title=ice-casino-promo-codes-exklusive-angebote-und-bonusaktionen-fuer-spieler
References:
Nu metro montecasino http://www.annunciogratis.net/author/vasesave2
References:
Walker mn casino http://madk-auto.ru/user/ovenbelt88/
References:
Grand casino shawnee ok https://literaturewiki.site/wiki/LEX_Casino_sterreich_Erhalte_jetzt_50_gratis_FS
References:
Tabactivity https://roadwiki.site/wiki/Vertrauenswrdige_Quelle_fr_sicheren_OnlineGlcksspielspa
References:
Spin palace mobile https://urlscan.io/result/019ea2f5-48ca-7097-a36a-43854b86a161/
References:
Casino Bewertung https://casino-royale-bet.online-spielhallen.de/
References:
Woo Casino no deposit bonus https://virgin-river-hotel-and-casino-mesquite-nv.online-spielhallen.de/
References:
Harrah’s ak chin casino https://jobszimbabwe.co.zw/companies/fast-payments-5
References:
West virginia casino https://giaovienvietnam.vn/employer/payid-pokies-2026-tested-payid-casinos-in-australia
References:
%random_anchor_text% http://qa.doujiju.com/index.php?qa=user&qa_1=novelbakery80
References:
Sierra madre casino https://socialskates.com/story23005208/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% https://pad.stuve.de/s/ciokXiziiV
References:
%random_anchor_text% https://hackmd.okfn.de/s/rypbJ-4GGl
References:
%random_anchor_text% https://intensedebate.com/people/blackpolice3
References:
King of prussia casino https://645123.com/@clarissa78j027?page=about
References:
Northern quest casino https://www.bongmedia.tv/@braydensew1588?page=about
References:
Casino euro https://2ubii.com/@brittnyswansto?page=about
References:
Europe casino https://smartastream.com/@raymondlanning?page=about
References:
Casino online uk https://itimez.com/@deannefromm019?page=about
References:
Hard rock casino orlando https://cuvio.com/Galleria-Foto/emodule/7396/eitem/19916
References:
Tulalip casino https://christambassadors.edu.gh/product/esssays-change-you-think/
References:
Legiano Casino Erfahrungen https://telegra.ph/Legiano-im-Test-2026-Was-taugt-der-Anbieter-wirklich-06-07-2
References:
Legiano Casino Support https://a-taxi.com.ua/user/twigrice84/
References:
Legiano Casino No Deposit Bonus https://boardgameswiki.site/wiki/Legiano_Casino_Ihr_besonderes_Erlebnis_in_sterreich
References:
Legiano Casino Login https://peatix.com/user/29808462/view