മുഖ്യമന്ത്രി നാളെ കാഞ്ഞിരപ്പള്ളിയിൽ 11 ന് .,പാലായിൽ വൈകിട്ട് 5 ന് 

കാഞ്ഞിരപ്പള്ളി :   കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ . മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാഞ്ഞിരപ്പള്ളിയിൽ സംസാരിക്കും. എൽഡിഎഫ് സ്ഥാനാർത്ഥികളായ ഡോ.എൻ ജയരാജ്(കാഞ്ഞിരപ്പള്ളി ), അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ ) എന്നിവർക്ക് വോട്ടഭ്യർത്ഥിച്ചാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തോംസൺ ഗ്രൗണ്ടിൽ സംസാരിക്കുന്നത്.പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  .വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും..

32 thoughts on “മുഖ്യമന്ത്രി നാളെ കാഞ്ഞിരപ്പള്ളിയിൽ 11 ന് .,പാലായിൽ വൈകിട്ട് 5 ന് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!