മുഖ്യമന്ത്രി നാളെ കാഞ്ഞിരപ്പള്ളിയിൽ 11 ന് .,പാലായിൽ വൈകിട്ട് 5 ന് 

കാഞ്ഞിരപ്പള്ളി :   കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ . മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാഞ്ഞിരപ്പള്ളിയിൽ സംസാരിക്കും. എൽഡിഎഫ് സ്ഥാനാർത്ഥികളായ ഡോ.എൻ ജയരാജ്(കാഞ്ഞിരപ്പള്ളി ), അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ ) എന്നിവർക്ക് വോട്ടഭ്യർത്ഥിച്ചാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തോംസൺ ഗ്രൗണ്ടിൽ സംസാരിക്കുന്നത്.പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  .വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!