ലോക ക്ഷയരോഗ ദിനാചരണം നടത്തി

കോട്ടയം: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള കോട്ടയം ജില്ലാതല പരിപാടി
ചൊവ്വാഴ്ച കോട്ടയം ജില്ലാശുപത്രി എന്‍.എച്ച്.എം ഹാളില്‍ ജില്ലാ മെഡിക്കല്‍
ഓഫീസര്‍ ഡോ. എന്‍. പ്രിയ ഉദ്ഘാടനം ചെയ്തു. 100 ദിന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ
പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ
ടി.ബി ഓഫീസര്‍ ഡോ. ശ്രീജിത്ത് ബാബു, ഡോ. ബാബു വര്‍ഗീസ്,കോട്ടയം ജനറല്‍
ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ബി.കെ.
പ്രസീത, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്‍. സന്തോഷ് കുമാര്‍, കാനറ ബാങ്ക്
ഡിവിഷണല്‍ മാനേജര്‍ വെങ്കിടേഷ്, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍
ജോബി തോമസ്, ഡോ. അനൂപ ലൂക്കാസ്, അനില്‍കുമാര്‍,എന്‍.ജെ. അനുജ നായര്‍
എന്നിവര്‍ പ്രസംഗിച്ചു. ലോകക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച്
നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ജില്ലയില്‍ കൂടുതല്‍ ടി.ബി പരിശോധനകള്‍ നടത്തിയ സ്ഥാപനങ്ങള്‍, മികച്ച ടി.ബി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 ആരോഗ്യ സ്ഥാപനങ്ങള്‍, ജില്ലയില്‍ കൂടുതല്‍ ‘നാറ്റ് ‘ടെസ്റ്റുകള്‍ നടത്തിയ  സ്ഥാപനങ്ങള്‍ എന്നിവയെയുംടി.ബി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ രണ്ടുപേരെയും ചടങ്ങില്‍ ആദരിച്ചു.യോഗത്തിനു മുന്നോടിയായി നടന്ന ജില്ലാതല റാലി കോട്ടയം ജനറല്‍ ആശുപത്രി അങ്കണത്തില്‍ സൂപ്രണ്ട് ഡോ. പി.കെ. സുഷമ ഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ
ടി.ബി. സെന്ററില്‍ അവസാനിച്ച റാലിയില്‍ കാരിത്താസ് നഴ്സിംഗ് കോളജ്,
കോട്ടയം ഗവണ്മെന്റ് സ്‌കൂള്‍ ഓഫ് നഴ്സിംഗ്, കോട്ടയം തിരുഹൃദയ നഴ്സിംഗ്
കോളേജ്  എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.ഫോട്ടോ
ക്യാപ്ഷന്‍- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള കോട്ടയം ജില്ലാതല
പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ ഉദ്ഘാടനം ചെയ്യുന്നു

79 thoughts on “ലോക ക്ഷയരോഗ ദിനാചരണം നടത്തി

  1. References:

    Which of the following conditions is often associated with the abuse of anabolic steroids?

    References:
    http://sc-weiler1946.de/index.php/;focus=STRATP_com_cm4all_wdn_Flatpress_22342930&path=&frame=STRATP_com_cm4all_wdn_Flatpress_22342930?x=entry:entry230320-211356%3Bcomments:1

  2. After I initially commented I seem to have clicked the -Notify me when new comments are added- checkbox and now whenever a comment is added I recieve four emails with the same comment. Perhaps there is an easy method you can remove me from that service? Appreciate it.

  3. An interesting discussion is definitely worth comment. There’s no doubt that that you should publish more on this subject matter, it may not be a taboo subject but typically people don’t discuss such subjects. To the next! Kind regards.

  4. Good day! I could have sworn I’ve been to this website before but after going through a few of the posts I realized it’s new to me. Anyhow, I’m certainly pleased I found it and I’ll be bookmarking it and checking back often!

  5. Having read this I thought it was extremely enlightening. I appreciate you finding the time and effort to put this content together. I once again find myself spending a significant amount of time both reading and posting comments. But so what, it was still worthwhile!

  6. Having read this I believed it was rather enlightening. I appreciate you spending some time and effort to put this article together. I once again find myself personally spending way too much time both reading and leaving comments. But so what, it was still worthwhile.

  7. An interesting discussion is definitely worth comment. I believe that you need to publish more on this topic, it might not be a taboo matter but usually folks don’t talk about such subjects. To the next! Many thanks!

  8. After checking out a number of the articles on your site, I seriously appreciate your way of blogging. I saved it to my bookmark webpage list and will be checking back soon. Take a look at my web site too and let me know how you feel.

  9. An interesting discussion is definitely worth comment. I do believe that you need to publish more about this subject, it may not be a taboo matter but typically people do not discuss such issues. To the next! All the best!

  10. Sự tin tưởng của cộng đồng bet thủ chính là thước đo giá trị chính xác nhất cho thương hiệu slot365 có uy tín không trong suốt những năm qua. Chúng tôi không ngừng cải tiến để bảo vệ quyền riêng tư và tài sản của khách hàng trước mọi nguy cơ từ không gian mạng. TONY05-08

  11. An outstanding share! I’ve just forwarded this onto a friend who has been doing a little homework on this. And he actually ordered me breakfast due to the fact that I discovered it for him… lol. So allow me to reword this…. Thank YOU for the meal!! But yeah, thanx for spending some time to talk about this subject here on your website.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!