പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ എം.ജെ.പത്രിക നൽകി

പാലാ: പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ എം.ജെഇന്ന് 11.33 ന് പാലായിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.

വരണാധികാരി മുഹമ്മദ് സഫീർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.വി.പി നാസർ ,മജു പുളിക്കൻ ,അസീസ് ബഡായി ,പി .എ സലിം ഉൾപ്പെടയുള്ള  യു.ഡി എഫ് നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം സന്നിഹിതരായിരുന്നു.

പൂഞ്ഞാറിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരോടൊപ്പമാണ് സ്ഥാനാർത്ഥി പാലാ മിനി സിവിൽ സ്റ്റേഷനിൽ  എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!