ഇ​ള​ങ്കാ​ട് കൊ​ട​യ്ക്ക​നാ​ൽ ജോ​സ് മാ​ത്യു (73) അ​ന്ത​രി​ച്ചു

ഇ​ള​ങ്കാ​ട്: കൊ​ട​യ്ക്ക​നാ​ൽ ജോ​സ് മാ​ത്യു (73) അ​ന്ത​രി​ച്ചു.
സം​സ്കാ​രം ഇ​ന്ന് 11.30ന് ​ഏ​ന്ത​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.
ഭാ​ര്യ ജെ​യ്നി ജോ​സ് (അ​ധ്യാ​പി​ക, ഫാ. ​ബ്രോ​ഡ്‌​വി​ൻ സ്പെ​ഷ​ൽ സ്കൂ​ൾ
കാ​വാ​ലി) ഏ​ല​പ്പാ​റ കാ​ര​യ​ക്കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി​ൻ,
ജോ​സി​ന, ജ​സ്റ്റി​ൻ. മ​രു​മ​ക​ൾ: ലി​നി ജോ​ബി​ൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!