ആനക്കല്ല് : കുളമറ്റം കെ.എം. മത്തായി (85) അന്തരിച്ചു. ഭാര്യ. മേരി. മണ്ണാറക്കയം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ : കെ.എം. ദേവസ്യ, വത്സ, ബാബു, ജെസ്സി, കുഞ്ഞുമോൾ, ടോമി, പരേതനായ അപ്പച്ചൻ. മരുമക്കൾ: രമണി, മേഴ്‌സി, പൈലി, സാജു, ജയൻ, രശ്മി, പരേതയായ ആലീസ്.സംസ്‍കാരം ശനിയാഴ്ച (14-03-26) ഉച്ചകഴിഞ്ഞു 1.30 ന് വീട്ടിൽ നിന്ന് ആരംഭിച്ചു പൊടിമറ്റം സെന്റ് ജോസഫ് പള്ളി സെമിതേരിയിൽ
