എരുമേലി എംഇഎസ് കോളേജിന്റെ എൻഎസ്എസ് യൂണിറ്റിന് അവാർഡ്

എരുമേലി :എരുമേലി എംഇഎസ് കോളേജിന്റെ എൻഎസ്എസ് യൂണിറ്റിന് എം ജി യൂണിവേഴ്സിറ്റി 2024-25 വർഷത്തെ മികച്ച യുണിറ്റുകൾക്ക് നൽകുന്ന അപ്രീസീയേഷൻ അവാർഡ്. ഒപ്പം കോളേജിലെ അദ്ധ്യാപകനായ സെബാസ്റ്റ്യൻ പി സേവ്യറിനെ മികച്ച പ്രോഗ്രാം ഓഫിസറായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സ്നേഹവീട് പദ്ധതിയും സാമൂഹൃ പ്രതിബദ്ധയുളള പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹമാക്കിയത്. എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറിൽ നിന്ന് എംഇഎസ് കോളേജ് പ്രോഗ്രാം ഓഫിസർ സെബാസ്റ്റ്യൻ പി. സേവ്യർ, കെ കെ സന്തോഷ്, കെ എസ് ജിതേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

134 thoughts on “എരുമേലി എംഇഎസ് കോളേജിന്റെ എൻഎസ്എസ് യൂണിറ്റിന് അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!