തിടനാട് : സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിപിള്ള കാരുവള്ളിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ് കുമാർ പി, പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി , വൈസ് പ്രസിഡന്റ് സജി ജോസഫ് പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ , ശ്രീകാന്ത് എം എസ്, വി. പി രാജു, ജെസ്സി കല്ലമാക്കൽ , ജോസുകുട്ടി കോക്കാട്ട്, ബൈജു വാരണത്ത്, ബെറ്റി ബെന്നി,അജി രാജൻ, ഓമന രമേശ്, വിവിധ ഹൈന്ദവ സംഘടന ഭാരവാഹികളായ മനോജ് ടി ജി, ജയപ്രകാശ് തോമ്പിയിൽ, സുധാകരൻ കൊമ്പനാൽ, സിബി വി. പി, രാജു കെ.ആർ, ജയചന്ദ്രൻ ചെട്ടിയാർ, ബാബു തങ്കപ്പൻ തുണ്ടത്തിൽ, ജോബി വലിയവീട്ടിൽ, കെ.റ്റി മോഹനൻ വടക്കേടത്ത്, ഋഷികേഷ് സി കറ്റോട് തുടങ്ങിയവർ പ്രസംഗിച്ചു
പുരാതനമായ തിടനാട് വട്ടക്കാവ് ദേവി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ക്ഷേത്രക്കുളം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ക്ഷേത്രക്കുളം നവീകരിക്കണമെന്ന ആവശ്യവുമായി എംഎൽഎയെ സമീപിച്ചത്. ക്ഷേത്രക്കുളത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ എംഎൽഎ ക്ഷേത്രക്കുളം നവീകരണത്തിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ക്ഷേത്ര നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും തുടർന്ന് ഫണ്ട് അനുവദിച്ച് ധൃതഗതിയിൽ ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂർത്തിയാക്കുകയായിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇതിനോടകം 7 ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് ഫണ്ട് ലഭ്യമാക്കിയതായി എംഎൽഎ അറിയിച്ചു.

References:
Egyptian treasures
References:
raskrussia.ru
References:
Online casino reviews 1 site for best online casinos
References:
http://kdocinc.com/NOTICE/?bmode=view&idx=164792442
References:
Casino cancun
References:
https://newsstroy.kharkiv.ua/soyuz-sony-i-honda-pozvolit-komfortno-igrat-v-playstation-v-salone-avtomobilya.html
northern quest casino spokane
References:
yatirimciyiz.net
References:
Testosteron steigern ab 40
References:
https://yutoriarukyouikujouken.com:443/index.php?indiastreet22
References:
Supplements close to steroids
References:
http://okprint.kz/user/attackcable7/
References:
Legit steroids online
References:
https://www.giveawayoftheday.com/forums/profile/1600837
References:
What happens when you get off steroids
References:
https://md.swk-web.com/s/8QqdqeWIs
References:
How much do steroids cost
References:
http://karayaz.ru/user/orchidpig95/
References:
Anabolic steroids are a type of
References:
https://sportpoisktv.ru/author/bushtest1/
References:
What happens if you take steroids and don’t workout
References:
https://mathis-kearney.federatedjournals.com/so-optimierst-du-deine-testosteron-werte-die-besten-ubungen-fur-hormonelle-gesundheit
References:
What steroids do female bodybuilders use
References:
https://socialisted.org/market/index.php?page=user&action=pub_profile&id=313762
References:
Steroids results|acybgnqsvazcgylgmly7yklacr6hs01tew:***
References:
https://www.divephotoguide.com/user/donkeystock6
References:
Mobile casino echtgeld
References:
https://pads.zapf.in/s/43Z53_9zHR
References:
Online casino um echtes geld spielen
References:
https://vusr.net/members/soundapril69/activity/24133/
References:
Echtgeld casino app
References:
https://hedgedoc.eclair.ec-lyon.fr/s/9EDgE1LKg
References:
HGH Fettverbrennung
References:
https://menwiki.men/wiki/Somatropin_Wirkung_im_Krper
References:
Testosterone cypionate for sale
References:
https://king-wifi.win/wiki/Sustanon_250_for_Enhanced_Muscle_Growth
References:
Rocketplay neosurf canada
References:
https://horowitz-jefferson-2.hubstack.net/unlock-the-rocketplay-casino-neosurf-bonus-now
References:
Testosteron kaufen
References:
https://dreevoo.com/profile.php?pid=1491063
References:
Hard rock casino punta cana
References:
https://notes.io/evKqS
References:
Casino parties
References:
https://aypfr.anasis.tech/2024/05/11/building-community-how-small-groups-strengthen-faith/
References:
Fort mcdowell casino
References:
https://dmopoolcreations.com/streamline-your-operations-discover-our-suite-of-digital/
References:
Play casino games online
References:
https://scenario-center.com/cgi-bin/simbbsex.cgi/simbbsex.cgi/elektricheskie-zhalyuzi5.ru