കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് SPO മാരെ തിരഞ്ഞെടുക്കുന്നു

കേരളാ നിയമസഭയിലേക്ക് നടക്കുന്ന നിയമസഭാ ഇലക്ഷന് Special Police Officer (SPO) മാരായി ജോലി ചെയ്യുവാൻ താല്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു, NCC/NSS/SPC/Ex Service/ Rtd Police personnel/ Ex Paramilitary personnel എന്നിർക്ക് മുൻഗണന. അപേക്ഷകർ(സ്ത്രീ/പുരുഷൻ)18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 2 ദിവസം തുടർച്ചയായി ജോലിചെയ്യേണ്ടതുമാണ്. താല്പര്യമുളളവർ താഴെപ്പറയുന്ന ഡി വൈ എസ് പി ഓഫീസുമായോ/പോലീസ് സ്റ്റേഷനുകളുമായോ 9.03.2026 തീയ്യതിക്ക് മുൻപായി ബന്ധപ്പെടേണ്ടതാണ്.

വൈക്കം സബ് ഡിവിഷൻ – 04829 231332

വൈക്കം പോലീസ് സ്റ്റേഷൻ- 04829231330

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ- 04829239200

കടുത്തുരുത്തി പോലീസ് സ്റ്റേഷൻ- 04829282323

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ- 04822230323

വെള്ളൂർ പോലീസ് സ്റ്റേഷൻ-04829257160

കല്ലറ പോലീസ് സ്റ്റേഷൻ- 04829290947

പാലാ സബ്ഡിവിഷൻ- 04822210888

ഈരാറ്റുപേട്ട ps 04822 272228

തിടനാട് ps 04828235295

മേലുകാവ് ps 04822219058

പാലാ PS 04822212334

കിടങ്ങൂർ ps 04822254195

രാമപുരം ps 04822260252

മരങ്ങാട്ടുപള്ളി 04822251065

കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ -04828222222

മണിമല പോലീസ് സ്റ്റേഷൻ

-04828-247141

എരുമേലി പോലീസ് സ്റ്റേഷൻ

-04828-210233

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ

-04828-202800

മുണ്ടക്കയം പോലീസ് സ്റ്റേഷൻ

-04828-272317

പൊൻകുന്നം പോലീസ് സ്റ്റേഷൻ

-04828-221240

പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ

-04821-2551066

പാമ്പാടി പോലീസ് സ്റ്റേഷൻ

-04812-505322

മണർകാട് പോലീസ് സ്റ്റേഷൻ

-04812-370288

1. കോട്ടയം ഡി.വൈ.എസ്.പി. ഓഫീസ് – 04812564103

2. കോട്ടയം വെസ്റ്റ്‌ പോലീസ് സ്റ്റേഷന്‍ – 04812567210

3. കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷന്‍ – 04812560333

4. കുമരകം പോലീസ് സ്റ്റേഷന്‍ – 04812524339

5. അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ – 04812546660

6. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ – 04812535517

7. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ – 04812597210

ചങ്ങനാശേരിDysp ഓഫീസ് -04812422100

ചങ്ങനാശ്ശേരി -0481. 24 2 0 100, ചിങ്ങവനം- 0481- 2430587, തൃക്കൊടിത്താനം-

04812440200

വാകത്താനം 0481-2462296, കറുകച്ചാൽ 0481 2485126

2 thoughts on “കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് SPO മാരെ തിരഞ്ഞെടുക്കുന്നു

  1. Người chơi sẽ được hoàn lại,25% tổng số tiền đặt cược mỗi ngày, không giới hạn tối đa. slot365 poker Chính sách này áp dụng cho tất cả các loại hình cá cược, bao gồm Thể Thao và Quay Số (Saba), giúp giảm thiểu rủi ro và tối đa hóa lợi nhuận. TONY05-08

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!