എരുമേലി അത്തിമൂട്ടിൽ പി സി തരക (കുഞ്ചപ്പൻ -74)ന്റെ സംസ്കാരം വ്യാഴാഴ്ച നാലുമണിക്ക്

എരുമേലി:കഴിഞ്ഞ ദിവസം അന്തരിച്ച അത്തിമൂട്ടിൽ പി സി തരക(കുഞ്ഞപ്പൻ -74)ന്റെ സംസ്കാരം 05/03/2026 വ്യാഴാഴ്ച 4 മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിരിയിലെ കുടുംബക്കല്ലറയിൽ നടക്കും . വ്യാഴാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് രണ്ടുമണിവരെ പ്ലാശനാലുള്ള വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ് .സംസ്കാര ശുശ്രൂഷകൾ പ്ലാശനാലുള്ള വീട്ടിൽ 2 മണിക്ക് ആരംഭിക്കും തുടർന്ന് 3.30 മുതൽ എരുമേലി അസംപ്ഷൻ പള്ളി പാരീഷ്ഹാളിൽ ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ് .ഭാര്യ ആൻസി മണിമല അഴകത്ത് കുടുംബാംഗം .മക്കൾ ശീതൾ (യൂ കെ ),തിങ്കൾ (പൈലറ്റ് ,നേവി )

92 thoughts on “എരുമേലി അത്തിമൂട്ടിൽ പി സി തരക (കുഞ്ചപ്പൻ -74)ന്റെ സംസ്കാരം വ്യാഴാഴ്ച നാലുമണിക്ക്

  1. Đứng trước sự biến động của thị trường, 188v game vẫn duy trì được sức hút nhờ chính sách bảo mật đa tầng và dịch vụ chăm sóc khách hàng chuyên nghiệp, tận tâm. TONY05-08

  2. После разговора о букмекерах решил почитать разбор спортивной аналитики https://pepper-pizza.ru/putevoditel-po-rasshirennoj-vselennoj-dyuny-dlya-novichkov-i-fanatov/ по теме баскетбол, и всё написано понятным человеческим языком без кликбейта и навязчивых бонусов.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!