പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി .

പുഞ്ചവയൽ :പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി .

ഭാര്യ: ഗീത ( അംഗൻവാടി അധ്യാപിക പുഞ്ചവയൽ )

മക്കൾ : ഉണ്ണി പുഞ്ചവയൽ ( ജിനുമോൻ ) – മുണ്ടക്കയം ന്യൂവിഷൻ ചാനൽ ക്യാമറമാൻ, കണ്ണൻ ( അനുമോൻ )

മരുമക്കൾ : അമ്പിളി ,ഹരിത ( അംഗൻവാടി അധ്യാപിക ).

സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ

2 thoughts on “പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!