തിരുവനന്തപുരം :സംസ്ഥാന റവന്യൂ അവാർഡുകൾ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. തൃശൂർ കലക്ടർ അർജുൻ
പാണ്ഡ്യനാണ് മികച്ച ജില്ലാ കലക്ടര്‍. മികച്ച കലക്ടറേറ്റായി തിരുവനന്തപുരം
തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സബ്‌കലക്ടർ- ഒ വി ആൽഫ്രഡ് (തിരുവനന്തപുരം),
മികച്ച ആർഡിഒ- ജി സുരേഷ് ബാബു (പുനലൂർ), മികച്ച ആർഡിഒ ഓഫീസ്- തൃശൂർ,
മികച്ച ഡെപ്യൂട്ടി കലക്ടർ (ജനറൽ) കെ സുനിൽകുമാർ- പാലക്കാട്, മികച്ച
ഡെപ്യൂട്ടി കലക്ടർ (ആർആർ) പി എ വിഭൂഷണൻ- തൃശൂർ, മികച്ച ഡെപ്യൂട്ടി കലക്ടർ
(ഡിഎം) സി പ്രേംജി- ആലപ്പുഴ, മികച്ച ഡെപ്യൂട്ടി കലക്ടർ (എൽഎ) ആർ സുധീഷ്-
ആലപ്പുഴ എന്നിവരെ തെരഞ്ഞെടുത്തു. മികച്ച പ്രിൻസിപ്പൽ തഹസിൽദാർമാരായി എ വേണുഗോപാലൻ (പെരിന്തൽമണ്ണ, മലപ്പുറം), ഡി വിനോദ് (കണയന്നൂർ, എറണാകുളം), എൻ എൻ മുഹമദ് റാഫി (പാലക്കാട്)
എന്നിവരെയും മികച്ച താലൂക്ക് ഓഫീസായി തൃശൂരിനെയും തെരഞ്ഞെടുത്തു. മികച്ച
തഹസീൽദാർ (എൽആർ) സി ശ്രീകുമാർ- കോഴിക്കോട്, വി വി ജയേഷ്- ആലുവ
(എറണാകുളം), മികച്ച സ്‌പെഷ്യൽ തഹസീൽദാർ (എൽടി) എ അബ്ദുൾ ലത്തീഫ്
(പാലക്കാട്), മികച്ച സ്‌പെഷ്യൽ തഹസീൽദാർ (എൽഎ) ടി ജി ബിന്ദു (തൃശൂർ), എം
ലിജ (കോഴിക്കോട്), മികച്ച സ്‌പെഷ്യൽ തഹസീൽദാർ ( എൽഎ– എൻഎച്ച്) വി ബിന്ദു
(കൊയിലാണ്ടി കോഴിക്കോട്), മികച്ച പട്ടയം നോഡൽ ഓഫീസർ അതുൽ എസ് നാഥ്
(ഇടുക്കി) എന്നിവരെയും തെരഞ്ഞെടുത്തു.ജില്ലകളിൽ
തെരഞ്ഞെടുത്ത മികച്ച വില്ലേജ് ഓഫീസുകൾ: ചെമ്മരുതി (തിരുവനന്തപുരം),
മീനാട് ( കൊല്ലം), പെരിങ്ങനാട് (പത്തനംത്തിട്ട), നെടുമുടി ( ആലപ്പുഴ),
കൂരോപ്പട (കോട്ടയം), കട്ടപ്പന (ഇടുക്കി), കോടനാട് ( എറണാകുളം), അയ്യന്തോൾ
(തൃശൂർ), വടക്കഞ്ചേരി 1 ( പാലക്കാട്), അമരമ്പലം ( മലപ്പുറം), ഉണ്ണിക്കുളം (
കോഴിക്കോട്), കുപ്പാടി ( വയനാട്), കുറുമാത്തൂർ ( കണ്ണൂർ), നോർത്ത്
തൃക്കരിപ്പൂർ ( കാസർകോട്). ഒരോ ജില്ലകളിൽ നിന്നും മൂന്ന് മികച്ച വില്ലേജ് ഓഫീസർമാരെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം : എ റിയാസ് (പാങ്ങോട്, പി സുഭാഷ് കുമാർ (അരുവിക്കര), വി വിനോദ് (കവടിയാർ)കൊല്ലം : എസ് ശിശുബാലൻ (പൂയപ്പിള്ളി), ആർ ജയചന്ദ്രൻ (തഴവ), ആർ ശിവപ്രസാദ് (വടക്കേവിള) പത്തനംതിട്ട : രേണു രാമൻ (പന്തളം), എഫ് അൻവർഷ (കുളനട), അജിത ഫിലിഫ് (ഏറത്ത്)ആലപ്പുഴ : ദീപ്തി (കഞ്ഞിക്കുഴി), എം പി ഉദയകുമാർ (ആര്യാട് സൗത്ത്), ജെ രാജശ്രീ (ചെറുതന) കോട്ടയം : ജബോയ് മാത്യു (കോട്ടയം), കെ എം സുനിൽകുമാർ (തലയാഴം), മുഹമ്മദ് ഇക്‌ബാൽ (കാഞ്ഞിരപ്പള്ളി) ഇടുക്കി : എം മനു പ്രസാദ് (കാരിക്കോട്), കെ എസ് ലാവണ്യ (മണക്കാട്), ജോസ് സെബാസ്റ്റ്യൻ (ഉപ്പുതോട്)എറണാകുളം : എസ് തസ്ബി (വെള്ളൂർക്കുന്നം), റോണി ഫെലിക്സ് (പൂണിത്തുറ), എം ഷെഹനാസ് (കോടനാട്)തൃശൂർ : ടി കെ അനിൽകുമാർ (ഇരിങ്ങപ്പുറം), എസ് സാഹിറ ബീവി (ഒല്ലൂക്കര), ടി ആർ പ്രശാന്ത് (മേത്തല)പാലക്കാട് : ടി എസ് ശ്രീകല (വടക്കഞ്ചേരി 1), ആർ ശ്രീജ (കൊല്ലങ്കേോട് 1), കെ നദീറ (തൃത്താല) മലപ്പുറം : കെ ഷാജു (കാവന്നൂർ), പി ബിനീഷ് (പരപ്പനങ്ങാടി), കെ നാരായണൻകുട്ടി (തൃക്കനോട്) കോഴിക്കോട് : വി പ്രീത (നടുവണ്ണൂർ), ജിനീഷ് സി ചാപ്പയിൽ (ഒഞ്ചിയം), എം പി സന്തോഷ് കുമാർ (കക്കോടി) വയനാട് : ടി ജി പ്രദോഷ് (സുൽത്താൻബത്തേരി), ഇ കദീജ (അമ്പവയൽ), പി ജി സ്‌മിത (പുറക്കാടി) കണ്ണൂർ : എ കെ ആരിഫ് (അഞ്ചരക്കണ്ടി), കെ പി രഞ്ചിത്ത് (മൂഴക്കുന്ന്), പി വി വിനോദ് (പരിയാരം)കാസർകോട് : കെ ടി ജയലക്ഷ്‌മി (അജാനൂർ), കെ രാധിക (കരിന്തളം), ബി ആർ ദിവ്യ (ബാര).

മികച്ച വില്ലേജ് ഓഫീസർ- മുഹമ്മദ് ഇക്‌ബാൽ (കാഞ്ഞിരപ്പള്ളി)
Вызов нарколога на дому удобен, когда близкий человек не готов ехать в клинику, стесняется обращаться за медицинской помощью или боится огласки. Доктор приезжает по месту проживания, проводит диагностику, подбирает индивидуально необходимые лекарства и начинает выведение токсинов.
Ознакомиться с деталями – [url=https://vyvod-iz-zapoya-kazan22.ru/]вывод из запоя дешево[/url]