നിയമസഭാ തെരഞ്ഞെപ്പ് പ്രചാരണം :രമേശ് ചെന്നിത്തല ചെയർമാനും, ഡോ. ശശി തരൂർ കോ-ചെയർമാനും, ഷാഫി പറമ്പിൽ കൺവീനറും 

ന്യൂ ഡൽഹി :വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഓൾ ഇന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി (AICC) നിയമിച്ച ക്യാമ്പയിൻ കമ്മിറ്റിയിൽ  രമേശ് ചെന്നിത്തല ചെയർമാനും, ഡോ. ശശി തരൂർ കോ-ചെയർമാനും, ഷാഫി പറമ്പിൽ കൺവീനറുമായ കമ്മിറ്റിയിൽ ഹൈബി ഈഡൻ ,റോജി എം ജോൺ ,സി ആർ മഹേഷ് ,മാത്യൂ കുഴൽനാടൻ ,രമ്യ ഹരിദാസ് ,എം ലിജു ,ദീപ്തി മേരി വർഗീസ് എന്നിവരാണുള്ളത് .ഇതോടൊപ്പം തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിനായി നിയമിച്ച മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബെഹനാനും, കോ-ചെയർമാനായി കൊടിക്കുന്നിൽ സുരേഷിനെയും നിയോഗിച്ചിരിക്കുന്നു.ഡീൻ കുര്യാക്കോസ് ,ജെബി മേത്തർ എന്നിവർ അംഗങ്ങളാണ് .

One thought on “നിയമസഭാ തെരഞ്ഞെപ്പ് പ്രചാരണം :രമേശ് ചെന്നിത്തല ചെയർമാനും, ഡോ. ശശി തരൂർ കോ-ചെയർമാനും, ഷാഫി പറമ്പിൽ കൺവീനറും 

  1. Sau khi xác nhận thành công, bạn có thể đăng nhập vào tài khoản của mình và bắt đầu trải nghiệm các trò chơi hấp dẫn tại 66b bet . Lưu ý, mỗi người chỉ được phép có một tài khoản để đảm bảo tính công bằng và tránh các rắc rối về bảo mật. TONY03-27O

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!