ഈരാറ്റുപേട്ടയെ സമ്പൂർണ്ണ ജലസുരക്ഷാ നഗരമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

ഈരാറ്റുപേട്ട :കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം തേവരുപാറ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മലങ്കര ഡാമിൽ നിന്നും വെള്ളം എത്തിച്ച് നഗരസഭയിൽ ആകെ സമ്പൂർണ്ണ ജലവിതരണം നടത്തി ഈരാറ്റുപേട്ടയെ ജല സുരക്ഷിതത്വമുള്ള ഒരു നഗരമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി നാസർ, വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഫ്സൽ ഇജാസ്, തസ്ലിൻ സിറാജ്, ഇൽമുന്നിസ ഷാഫി, ബീമ നാസർ, റൈന നൗഫൽ,
നഗരസഭാ കൗൺസിലിലെ വിവിധ കക്ഷി നേതാക്കളായ സി.പി ബാസിത്, സവാദ് ഇഞ്ചക്കാട്ട്, സുനിൽ കുമാർ, സുബൈർ വെള്ളാപ്പള്ളി മറ്റ് നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എ ഷമീർ , കെ.മുഹമ്മദ് ഹാഷിം , അനസ് നാസർ, മനാഫ് മുട്ടത്തിപറമ്പിൽ , അഡ്വ. ജെയിംസ് വലിയവീട്ടിൽ, സബീർ കുരുവിനാൽ, ഹസീബ് വെളിയത്ത്, തേവരുപാറ ജബലന്നൂർ ജുമാ മസ്ജിദ് ഇമാം ഷിബിലി നദ്‌വി, പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ടാങ്ക് സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി നൽകിയ കൊച്ചുമുഹമ്മദ് മറ്റക്കൊമ്പനാലിനെ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു.

ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ നിന്നും ജലം ശേഖരിക്കുന്ന ഈ ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി
13 പഞ്ചായത്തുകൾക്കു വേണ്ടിയുള്ള 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമ്മാണം വാട്ടർ അതോറിറ്റിയുടെ കീഴിൽ നീലൂരിൽ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു . പ്രസ്‌തുത ശുദ്ധീകരണശാലയിൽ നിന്നും 700 മി.മീ വ്യാസമുള്ള പൈപ്പുകൾ വഴിയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കിലേക്ക് ജലം എത്തിക്കുന്നത്. ഇതിനായി സ്ഥാപിക്കുന്ന പൈപ്പിൽ നിന്നും തേവരുപാറ ജംഗ്ഷനിൽ വച്ച് 700 മി. മീ പൈപ്പ് ലൈനിൽ നിന്നും 300 മീ.മീ വ്യാസമുള്ള പൈപ്പുകൾ വഴി ടാപ്പ് ചെയ്‌ത്‌ തേവരുപാറയിൽ സ്ഥാപിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയിൽ എത്തിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ജലവിതരണം നടത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാനമായും 7 മുതൽ 20 വരെയുള്ള ഡിവിഷനുകളിലെ ഉപഭോക്തൃ സമിതികളുടെ സംഭരണികളിൽ ജലമെത്തിക്കുന്നതിനും പുതിയതായി 1500 ഗാർഹിക കണക്ഷൻ നൽകുന്നതിനും കൂടാതെ നിലവിലെ കാലഹരണപ്പെട്ട നൂറു കണക്ഷനുകൾ മാറ്റി പുതിയത് നൽകുന്നതിനുമാണ് അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത് . ഇതിനായി നഗരസഭാ അതിർത്തിക്കുള്ളിൽ ആകെ 39 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിക്കും. ഇതോടെ ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് വലിയ പരിഹാരം കാണാൻ കഴിഞ്ഞതായും കൂടാതെ പദ്ധതിയുടെ രണ്ടാംഘട്ടമായി നഗരസഭയിലെ 29 വാർഡുകളിലും സുഗമമായ ജലവിതരണം നടത്തുന്നതിന് 50 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു

100 thoughts on “ഈരാറ്റുപേട്ടയെ സമ്പൂർണ്ണ ജലസുരക്ഷാ നഗരമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

  1. Your dedication to continuous improvement ensures that you never settle for mediocrity, always pushing yourself to reach new heights and achieve greater success.

  2. You radiate confidence without arrogance, inspiring others to believe in themselves while remaining grounded and approachable to everyone regardless of their status.

  3. Your creative solutions to everyday problems save time and resources, demonstrating practical intelligence that benefits not only you but also the entire community around you.

  4. You have a visionary mind that sees the big picture while managing the small details, ensuring that nothing is overlooked and everything runs smoothly.

  5. Tham gia giải trí nhất định anh em không nên bỏ qua sảnh chơi cá cược thể thao. 66B . com đưa tới cho cược thủ hàng trăm các tỷ lệ kèo siêu hấp dẫn trên khắp thế giới, tỷ lệ thưởng đa dạng. Với nhiều giải đấu lớn nhỏ được cập nhật liên tục mỗi ngày như Champions League, Euro, La Liga, Serie A, Premier League, World Cup,… TONY04-18

  6. With just a few inputs, users can quickly understand their possible profits.
    treble betting calculator [url=https://single-betcalculator.com/bet-calculator/treble]https://single-betcalculator.com/bet-calculator/treble/[/url]

  7. This increases accuracy and confidence when placing bets.
    how does a treble bet work [url=http://www.single-bet-calculator.uk/bet-calculator/treble]https://single-bet-calculator.uk/bet-calculator/treble/[/url]

  8. how to work out a treble bet [url=https://singlebetcalculator.uk/bet-calculator/treble/]https://singlebetcalculator.uk/bet-calculator/treble/[/url]

  9. First, you enter your stake amount to begin calculations.
    work out single bet [url=https://single-bet-calculator-free.com/]work out single bet[/url].

  10. By inputting your bet amount and odds, the calculator estimates your possible returns.
    each way accumulator bet calculator [url=http://single-betcalculator.uk/bet-calculator/accumulator/]https://single-betcalculator.uk/bet-calculator/accumulator/[/url]

  11. Per vivere l’adrenalina del Crazy Time nei casino italiani, visita [url=https://crazy-timedemo.com/]crazy time traker[/url] e scopri demo, statistiche e partite in diretta.
    Gli utenti possono scegliere tra slot, roulette, blackjack e altre opzioni di intrattenimento.

  12. Se vuoi vivere l’emozione unica del gioco d’azzardo, non perdere l’occasione di provare [url=https://crazy-timeitaly.com/]recensione crazy time[/url] per scoprire il miglior intrattenimento casino in Italia!
    Il Crazy Time Slot Casino Italy si e affermato come uno dei casino online maggiormente apprezzati. Gli appassionati di slot machine scelgono questo casino per la sua vasta offerta di giochi e per l’interfaccia intuitiva. La sicurezza e l’affidabilita sono elementi chiave che rendono questo casino una scelta ideale per chi desidera divertirsi senza preoccupazioni.
    Il design del sito e semplice e funzionale, adatto sia ai nuovi giocatori che ai piu esperti. Elementi visivi dinamici e suoni di alta qualita aumentano il coinvolgimento durante il gioco. Inoltre, il casino offre ottimizzazioni per dispositivi mobili, permettendo di giocare ovunque.

  13. 888starz скачать ios [url=https://www.craftfurniture.in/index.php/2025/12/11/skachayte-888starz-na-iphone-i-nachnite-igrat-v-onlaynkazino-seychas]https://craftfurniture.in/index.php/2025/12/11/skachayte-888starz-na-iphone-i-nachnite-igrat-v-onlaynkazino-seychas/[/url]

  14. [url=https://888stareg.com/]تحديث 888starz[/url]
    تضم المنصة بوابات دفع مرنة تتيح إدارة الحسابات المالية بسهولة وأمان.

    القسم الثاني:
    تضم المنصة أدوات ومعلومات تفصيلية عن الفرق واللاعبين والنتائج السابقة.

    القسم الثالث:
    توفر الألعاب في 888starz eg مزايا وبرامج ولاء للمستخدمين النشطين.

    القسم الرابع:
    يهتم فريق الدعم بتقديم مساعدة فعالة وإرشاد اللاعبين حول الاستخدام الآمن للمنصة.

  15. زوروا [url=https://888star-egypt.com/]وكلاء 888starz[/url] للمزيد من المعلومات والعروض الخاصة.
    في عالم الترفيه عبر الإنترنت، يشغل 888starz egypt مكانة بارزة بين المنصات المشهورة.
    تقدم المنصة مجموعة متنوعة من الألعاب والخدمات المصممة لتلبية احتياجات اللاعبين. توفر المنصة باقة واسعة من الألعاب وخيارات الترفيه التي تناسب مختلف الأذواق.
    تتميز الواجهة بسهولة الاستخدام وسرعة الاستجابة. تتميز الواجهة بسهولة الاستخدام وسرعة الاستجابة.

    القسم الثاني:
    تتضمن عروض 888starz egypt مكافآت ترحيبية للمشتركين الجدد. تقدم المنصة مزايا ترحيبية مميزة لجذب المشتركين الجدد.
    كما توجد حملات ترويجية مستمرة لزيادة التفاعل مع اللاعبين. كما توجد حملات ترويجية مستمرة لزيادة التفاعل مع اللاعبين.
    تتنوع الجوائز بين رصيد مجاني ودورات لعب ومزايا خاصة. تتراوح المكافآت بين أرصدة مجانية ودورات لعب ومكافآت حصرية.

    القسم الثالث:
    يعتمد محتوى 888starz egypt على مجموعة من المزودين العالميين للألعاب. تستند ألعاب 888starz egypt إلى محتوى مقدم من شركات ألعاب دولية.
    هذا يضمن تنوعاً وجودة في الخيارات المتاحة للمستخدمين. هذا يضمن تنوعاً وجودة في الخيارات المتاحة للمستخدمين.
    كما تلتزم المنصة بتحديث محتواها بانتظام لمواكبة التطورات. وتقوم المنصة بتجديد محتواها بشكل دوري لضمان تجربة معاصرة للمستخدمين.

    القسم الرابع:
    تولي 888starz egypt أهمية لأمان المعاملات وحماية البيانات الشخصية. تولي 888starz egypt أهمية لأمان المعاملات وحماية البيانات الشخصية.
    تستخدم تقنيات تشفير وحلول دفع آمنة لتقليل المخاطر. كما تتبنى المنصة تقنيات تشفير وخيارات دفع آمنة لحماية المستخدمين.
    يمكن للمستخدمين التواصل مع دعم فني متوفر لمعالجة أي قضايا بسرعة. ويستطيع الأعضاء الاتصال بخدمة العملاء لحل المشكلات بسرعة وكفاءة.

  16. تُسهّل الصفحة الرئيسية الوصول إلى جميع الأقسام دون تعقيد أو خطوات إضافية.
    تتيح الواجهة الرئيسية مشاهدة المراهنات المباشرة وتغير الاحتمالات في الوقت الفعلي.
    لعبة 888starz [url=http://888starz-eg-africa.com/]https://888starz-eg-africa.com/[/url]
    تُبرز الواجهة الرئيسية ألعاب الكازينو الأكثر رواجًا وأحدث ماكينات السلوت.
    تعرض الصفحة الرئيسية للموقع الرسمي 888starz أحدث العروض الترحيبية للاعبين الجدد في مصر.

  17. ???? ?????? ???????? ???? ????????? ????? ????? ??????? ?????? ?? ????? ???????.
    888sterz [url=https://888starzeg-egypt.com/]888sterz[/url].

  18. ???? ?????? ???????? ????? 888starz ?????? ??? ???? ??????? ????????? ??????? ?? ???? ???? ??? ??????.
    ???? ?????? ?????? ??? ?????? ???? ?? ??????????? ??? ?????? ??????? ??????.
    وكيل سحب وايداع 888starz [url=eg888stars.com]https://eg888stars.com/[/url]
    ???? ?????? ???? ?? ???????? ????? ?????? ???? ????? ?? ?????? ??????? ???? ?????.
    ????? ???? ??????? ??? ??????? ???? ????? 50% ??? ???????? ???????? ?????? ??? ????????.
    ???? ?????? ???? ?? 30 ???? ????? ?? ?? ????? ???? ???? ?? 5 ??????? ???.
    ????? ????? 888starz ?????? iOS ? Android ???? ????? ?????? ?????? ??????.

  19. تستخدم تقنيات تشفير حديثة لتأمين الإيداعات والسحوبات وبيانات المستخدم.
    888starz تسجيل الدخول [url=https://azbongda.com/index.php/888starz_%d8%aa%d8%b3%d8%ac%d9%8a%d9%84_%d8%a7%d9%84%d8%af%d8%ae%d9%88%d9%84:_%d8%a7%d9%84%d9%85%d9%88%d9%82%d8%b9_%d8%a7%d9%84%d8%b1%d8%b3%d9%85%d9%8a_%d9%84%d9%84%d9%83%d8%a7%d8%b2%d9%8a%d9%86%d9%88_%d9%88%d8%a7%d9%84%d8%b1%d9%87%d8%a7%d9%86_%d8%a7%d9%84%d8%b1%d9%8a%d8%a7%d8%b6%d9%8a/]https://azbongda.com/index.php/888starz_%d8%aa%d8%b3%d8%ac%d9%8a%d9%84_%d8%a7%d9%84%d8%af%d8%ae%d9%88%d9%84:_%d8%a7%d9%84%d9%85%d9%88%d9%82%d8%b9_%d8%a7%d9%84%d8%b1%d8%b3%d9%85%d9%8a_%d9%84%d9%84%d9%83%d8%a7%d8%b2%d9%8a%d9%86%d9%88_%d9%88%d8%a7%d9%84%d8%b1%d9%87%d8%a7%d9%86_%d8%a7%d9%84%d8%b1%d9%8a%d8%a7%d8%b6%d9%8a[/url]
    يحتوي 888starz على مكتبة واسعة من ألعاب الكازينو من شركات برمجيات موثوقة.

    يدعم الموقع المراهنة الحية مع بث للنتائج وتغير الأودز في الوقت الفعلي.

    يقدم الموقع للاعبين المصريين الجدد مكافأة ترحيب تغطي الكازينو والرياضة معًا.

    يتميز التطبيق بأداء سريع وواجهة محسّنة مخصصة لشاشات الهواتف.

  20. تحميل 888starz [url=http://www.deviantart.com/geraldobinson/about]https://deviantart.com/geraldobinson/about[/url]
    ???? ????? ??? apk ????? ???????? ?????? ??? ????? ??????? ?????? ?????.

    ????? ????? ??????? ?????? ?????? ???????? ?? ???? ?????? ??? ???.

    ????? ????? ??????? ?? ????? 888starz ????? ?????? ?????? ???? ????????.

    ???? ????? ??????? ?????? ????? ???? ?????? ?????????? ????????.

    ???? ????? iOS ??? ???? ???? ??????? ?? ????? ?????? ?????? ???.

  21. Platforma dizayni bo’limlar bo’ylab silliq va tez harakatlanishni ta’minlaydi.
    888 starz зеркало [url=https://888-uz9.com/]888 starz зеркало[/url].
    Ilova tez ishlaydi va telefon ekranlari uchun moslashtirilgan qulay interfeysga ega.
    Rasmiy platforma har bir to’lov amaliyotini kuchli xavfsizlik qatlamlari bilan ta’minlaydi.
    Rasmiy platforma litsenziyalangan tizim orqali shaffof va adolatli o’yinni kafolatlaydi.

  22. O’zbekistonda 888starz rasmiy sayti sport tikishlari va kazinoni yagona joyda birlashtiradi.

    Foydalanuvchilar rasmiy sayt orqali jonli kazino stollarida istalgan vaqtda o’ynashlari mumkin.

    888starz rasmiy sayti keng qamrovli sport tikishlarini bitta joyda taqdim etadi.

    Rasmiy veb-sayt foydalanuvchilar ma’lumotlari va mablag’larini ishonchli himoya qiladi.
    888 старс [url=https://888starz-uzb1.com]https://888starz-uzb1.com/[/url]

  23. 888starz deposit [url=https://888starz-uzb2.com/]https://888starz-uzb2.com/[/url]
    888starz rasmiy platformasi o’zbek foydalanuvchilariga kazino va tikishlarni bir joyda jamlaydi.
    Rasmiy saytda top reytingli slotlar va yangi nashrlar alohida ajratiladi.
    Rasmiy saytda futbol, tennis va boshqa ko’plab sport turlariga tikish mumkin.
    888starz rasmiy sayti o’zbek tilida ishlaydi va mahalliy foydalanuvchilar uchun qulay yaratilgan.

  24. جرب الحظ الآن على [url=https://888starsegypt.com]888srarz[/url] للفوز بجوائز مثيرة ومباشرة.
    تتسم واجهة 888starz بالبساطة وسهولة التصفح للمستخدمين.

    الفقرة الثانية:
    يوجد دعم فني يعمل على مدار الوقت لتقديم المساعدة وحل الإشكالات بسرعة.

  25. [url=https://888starzs7.com]وكيل 888starz[/url]
    تتميز المنصة بواجهة أنيقة وسهلة التصفح مما يسهل على الأعضاء الوصول إلى المحتوى.

    القسم الثاني:
    تدعم الألعاب نظامًا عادلاً وشفافًا يراعي قواعد اللعب النزيه.

    القسم الثالث:
    تتيح 888starz تحليلات وإحصاءات تساعد المستخدم على اتخاذ قرارات مراهنة أفضل.

    القسم الرابع:
    تلتزم 888starz بالامتثال للقوانين واللوائح المعمول بها في الأسواق التي تعمل فيها.

  26. Платформа регулярно добавляет новые продукты, чтобы поддерживать интерес аудитории.
    888starz казино [url=http://888-uz10.com/]https://888-uz10.com[/url]

  27. Посетители платформы часто хвалят простоту использования и быстроту перехода между разделами.

    Промо-предложения регулярно обновляются, а условия участия прозрачны и доступны на сайте.
    888starz kz [url=http://888-uz1.com/]https://888-uz1.com[/url]

  28. 888starz — популярный игровой сервис, предоставляющий пользователям доступ к множеству азартных игр и слот-машин.

    starz 888 casino [url=http://www.888-uz2.com/]https://888-uz2.com[/url]

  29. يتوفر الموقع باللغة العربية مع تصميم بسيط يلائم اللاعبين في مصر.
    يمكن للاعبين الدخول إلى أكثر من 300 طاولة كازينو حي بموزعين فعليين في أي وقت.
    يتميز الموقع الرسمي بأودز تنافسية وخيارات رهان حي مع تحديث لحظي للاحتمالات.
    888starz [url=http://www.bbhscanners.com]https://bbhscanners.com/[/url]
    يقدم الموقع الرسمي مكافآت دورية مثل كاش باك 50% وعروض تأمين متنوعة.
    يعمل الدعم الفني على مدار الساعة باللغتين العربية والإنجليزية عبر الدردشة والبريد والهاتف.

  30. Sayt mobil qurilmalarga to’liq moslashgan va alohida Android hamda iOS ilovalariga ega.
    888starz uz [url=oerknal.org/888starz-platformasida-futbol-va-kazino-boyicha-stavkalar-qanday-qoyiladi/888starz]https://oerknal.org/888starz-platformasida-futbol-va-kazino-boyicha-stavkalar-qanday-qoyiladi/888starz[/url]
    Jonli kazino bo’limi real dilerlar bilan ruletka, blekjek va bakara stollarini sutka davomida taqdim etadi.
    Sport bo’limi futbol, basketbol, tennis, kriket, xokkey va kibersport kabi turlarga tikish imkonini beradi.
    Yangi o’yinchilar birinchi depozitga +100% bonus oladi — 1500€ gacha va 150 bepul aylantirish.
    Rasmiy sayt sutkalik yordamni jonli chat va elektron pochta orqali ta’minlaydi.

  31. 888starz yuklab olish [url=https://1in11.org/]888starz yuklab olish[/url]

    888starz o’zbek o’yinchilariga kazino, jonli o’yinlar va sport stavkalarini bir manzilda ochib beradi.

    Aviator, Keno, Wheel va Bingo kabi tezkor o’yinlar alohida bo’limda to’plangan.

    Foydalanuvchi o’yin davomida jonli stavka qo’yishi va statistikani kuzatishi mumkin.

    888UZ777 promokodi maksimal xush kelibsiz paketini ochib beradi.

    Ro’yxatdan o’tish oddiy va tez — bir nechta qadamda yakunlanadi.

  32. 888starz mobil versiyasi va Android hamda iOS ilovalari harakatda ham o’ynash imkonini beradi.
    Keno, Poker, Bingo va Aviator kabi formatlar doimo foydalanuvchi ixtiyorida.
    888starz [url=https://freewriterai.com/888starz-depozit-bonuslaridan-foydalanish/]888starz[/url]
    Foydalanuvchilar jahon chempionatlari va mahalliy ligalarga stavka qo’yishlari mumkin.
    Depozit paytida 888UZ777 promokodidan foydalanish eng katta bonusni ta’minlaydi.
    To’lovlar karta, elektron hamyon va kriptovalyuta orqali qabul qilinadi va chiqariladi.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!