തിരുവനന്തപുരം : 11 ഫെബ്രുവരി 2026 കേരള
ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ. ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി, കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള-സർക്കിൾ 2026 മാർച്ച് 17 ന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 11.00 ന് എറണാകുളം ബിഎസ്‌എൻഎൽ ഭവനിലാണ് അദാലത്ത്. (1)പെൻഷൻകാരന്റെ /പെൻഷൻകാരിയുടെ പേര്, തസ്തിക, 2) കുടുംബ പെൻഷൻകാരന്റെ/ പെൻഷൻകാരിയുടെ പേര് 3) ഫോൺ നമ്പർ, 4) ഇ- മെയിൽ ഐഡി 5) പിപിഓ നമ്പർ 6) സർവീസിൽ നിന്ന് വിരമിച്ച തീയതി 7) പെൻഷണർ അവസാനമായി ജോലി ചെയ്തിരുന്ന എസ്.എസ്.എ. യുടെ പേര്, 8) സംക്ഷിപ്തമായ പരാതി എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം. സീനിയർ അക്കൗണ്ട്സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ,
തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം. പരാതികൾ
ccakrlpensionadalat[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിലും
അയയ്ക്കാം. 2026 ഫെബ്രുവരി 27 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കുന്ന
അപേക്ഷകൾ പെൻഷൻ അദാലത്തിൽ പരിഗണിക്കും.

QQ88 là nền tảng giải trí trực tuyến uy tín, tối ưu trải nghiệm với tốc độ truy cập nhanh và giao diện thân thiện.
QQ88 là nhà cái uy tín 2026 kho game hấp dẫn, cược đầu nhận x2
QQ88 mang đến nền tảng giải trí online hiện đại, giao diện thân thiện, vận hành mượt mà và thuận tiện trên nhiều thiết bị.
QQ88 là nhà cái hấp dẫn hàng đầu 2026 qq88gs.com là tên miền chính thức của nhà cái . Đăng ký ngay hôm nay nhận ngày ưu đãi ngập tràn
Пинко Казино предлагает широкий выбор онлайн-игр и азартных развлечений.
[url=https://7v4.casino/]Пинко Казино[/url]
Платформа отличается стабильной работой и высоким уровнем безопасности.
https://forum.emteria.com:443/home/leaving?target=https://www.pinterest.com/shelbycruz24/_profile/
https://matras-promtex.ru/
References:
What is anabolic steroids made of
References:
https://techniknews.top/item/594052
References:
Blackjack odds
References:
https://md.un-hack-bar.de/s/XFqhcTgK6b
References:
Natural vs steroids
References:
https://www.grenzlandgruen.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_22892279&path=&frame=TKOMSI_com_cm4all_wdn_Flatpress_22892279?x=entry:entry220328-212303%3Bcomments:1
References:
Taking anabolic steroids to look more muscular is an example of:
References:
https://www.fcla.de/NEWS/index.php/;focus=STRATP_com_cm4all_wdn_Flatpress_38266970&path=?x=entry:entry240426-070033%3Bcomments:1