ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തില്‍​

കൊ​ച്ചി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തി. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നി​തി​ൻ ന​ബീ​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും സ്വീ​ക​രി​ച്ചു.
എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. നെ​ടു​മ്പാ​ശേ​രി താ​ജ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ന്
ശേ​ഷം അ​ദ്ദേ​ഹം അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ​ത്തും

എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 6000ത്തോ​ളം വ​രു​ന്ന ബൂ​ത്ത്
പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തെ നി​തി​ന്‍ ന​ബി​ന്‍ അ​ഭി​സം​ബോ​ധ​ന
ചെ​യ്യും. വൈ​കി​ട്ട് അ​ഞ്ചി​ന് പാ​ലാ​രി​വ​ട്ടം റി​നൈ കൊ​ച്ചി​യി​ല്‍
ന​ട​ക്കു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലും തു​ട​ര്‍​ന്ന്
ന​ട​ക്കു​ന്ന എ​ന്‍​ഡി​എ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും. ര​ണ്ടു ദി​വ​സം
അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!