എരുമേലി ചെമ്പകത്തുങ്കൽ  സിൽവെസ്റ്റർ ഡോമിനിക് (കുഞ്ഞപ്പൻ ചേട്ടൻ-87) നിര്യാതനായി.

എരുമേലി :  ചെമ്പകത്തുങ്കൽ സിൽവെസ്റ്റർ ഡോമിനിക് (കുഞ്ഞപ്പൻ ചേട്ടൻ-87)  നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ നാളെ ശനി(7/2/2026)  ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്.ഭാര്യ : ലില്ലി (പുളിക്കൽ ഈരാറ്റുപേട്ട) .മക്കൾ :ഫാ .സന്തോഷ് ചെമ്പകത്തുങ്കൽ സി എം ഐ(ആശ്രമം 26 മൈൽ കാഞ്ഞിരപ്പള്ളി )സതീഷ് സിൽവെസ്റ്റ്  ,ജോസ്‌ സിൽവെസ്റ്റ് .മരുമക്കൾ :ജിഷാ സതീഷ് ചെർകരകുന്നേൽ , ചെങ്ങളം ,ശാലിനി ജോസ് നീലങ്കാവിൽ നടുത്തറ തൃശൂർ . ശനിയാഴ്ച   രാവിലെ 8.30 മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!