എരുമേലി :എരുത്വാപ്പുഴ-കീരിത്തോട്- മൂക്കൻപെട്ടി റോഡിന്  ഭരണാനുമതി…

എരുമേലി :പി.എം.ജി എസ് വൈ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി   3 കോടി രൂപ മുടക്കി നിർമ്മിക്കുവാൻ തുടങ്ങുന്ന  എരുത്വാപ്പുഴ-കീരിത്തോട്- മൂക്കൻപെട്ടി,റോഡിന്റെ  DPR തയ്യാറാക്കുന്നതിനുവേണ്ടി  .ആന്റോ ആന്റണി എം പി, യും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഈ പ്രദേശം സന്ദർശിച്ചു. 2.624 km. നീളത്തിൽ നിർമ്മിക്കുന്ന ഈ റോഡിന് ഏകദേശം മൂന്നു കോടി രൂപയോളമാണ് ചിലവ് വരുമെന്നും എംപി അറിയിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു മറ്റക്കര, ഗ്രാമപഞ്ചായത്ത് അംഗം  ദേവസ്യാച്ചൻ കൊച്ചു മാണിക്കുന്നേൽ /ബിനു നിരപ്പേൽ, സണ്ണി പൊരിയത്ത്, ബിജു മേക്കലശേരി,തോമാച്ചൻ പതപ്പള്ളി,ചെല്ലപ്പൻ തോലുകുന്നേൽ,അപ്പച്ചൻ കൊച്ചുമാണികുന്നേൽ, ടോമി കരികലാമറ്റം, ബെന്നി മൂക്കൻപെട്ടി അർഷദ് നജീബ്, തുടങ്ങിയവർ എം പി ഒപ്പമുണ്ടായിരുന്നു . എരുമേലിയിലെ എരുത്വാപ്പുഴ – കിരിത്തോട് – മൂക്കൻപെട്ടി റോഡിൻ്റെ ഡി പി ആർ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ആൻ്റോ ആൻ്റണി എം.പി. പ്രസ്തുത സ്ഥലം സന്ദർശിച്ചപ്പോൾ ….. ബിനു മറ്റക്കര സമീപം….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!