കാസർഗോഡ് :പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ *ഫെബ്രുവരി 6 വെള്ളിയാഴ്ച* കാസർഗോഡ് ജില്ലയിൽ കുമ്പളയിൽ വൈകിട്ട് നാലിന് ഉദ്‌ഘാടനം ചെയ്യും
സീകരണപരിപാടികളുടെ വിവരങ്ങൾ :
*ഫെബ്രുവരി 7 ശനിയാഴ്ച*10.00 AM ഉദുമ11.00 AM കാഞ്ഞങ്ങാട്12.00 PM തൃക്കരിപ്പൂര്‍കണ്ണൂര്‍ ജില്ല03.00 PM പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്(പയ്യന്നൂര്‍,മാടായി- ബ്ലോക്ക്)04.00 PM തളിപ്പറമ്പ് ടൗണ്‍(തളിപ്പറമ്പ്,കല്യാശ്ശേരി- ബ്ലോക്ക്)05.00 PM കണ്ണൂര്‍ (കണ്ണൂർ,അഴീക്കോട്, ധര്‍മ്മടം)*ഫെബ്രുവരി 8 ഞായറാഴ്ച* അവധി*ഫെബ്രുവരി 9 തിങ്കളാഴ്ച*കണ്ണൂർ ജില്ല10.00 AM തലശ്ശേരി പഴയ ബസ്റ്റാന്റ്11.00 AM പാനൂര്‍ ബസ് സ്റ്റാന്റ് (കൂത്തുപറമ്പ്)03.00 PM മട്ടന്നൂര്‍ ബസ് സ്റ്റാന്റ്04.00 PM ശ്രീകണ്ഠാപുരം ടൗണ്‍(ഇരിക്കൂര്‍)05.00 PM ഇരിട്ടി ബസ് സ്റ്റാന്റ് (പേരാവൂര്‍)*ഫെബ്രുവരി 10 ചൊവ്വാഴ്ച*വയനാട് ജില്ല10.00 AM മാനന്തവാടി3.00 PM സുല്‍ത്താന്‍ ബത്തേരി4.00 PM കല്പറ്റ*ഫെബ്രുവരി 11 ബുധനാഴ്ച*കോഴിക്കോട് ജില്ല10.00 AM കുറ്റ്യാടി11.00 AM നാദാപുരം02.30 PM വടകര03.30 PM പേരാമ്പ്ര04.30 PM കൊയിലാണ്ടി06.00 PM ബാലുശ്ശേരി*ഫെബ്രുവരി 12 വ്യാഴാഴ്ച*കോഴിക്കോട് ജില്ല10.00 AM തിരുവമ്പാടി11.00 AM കുന്ദമംഗലം03.00 PM നരിക്കുനി (കൊടുവള്ളി)04.30 PM കാക്കൂര്‍ (എലത്തൂര്‍)05.30 PM മുതലക്കുളം മൈതാനം(കോഴിക്കോട് നോര്‍ത്ത്,സൗത്ത്& ബേപ്പൂര്‍)*ഫെബ്രുവരി 13 വെള്ളിയാഴ്ച*മലപ്പുറം ജില്ല10.00 AM കൊണ്ടോട്ടി11.00 AM അരീക്കോട് (ഏറനാട്)03.00 PM നിലമ്പൂര്‍04.00 PM വണ്ടൂര്‍05.00 PM മഞ്ചേരി06.00 PM മലപ്പുറം(മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ)*ഫെബ്രുവരി 14 ശനിയാഴ്ച*മലപ്പുറം ജില്ല10.00 AM വേങ്ങര11.00 AM കാടപ്പടി (വള്ളിക്കുന്ന്)03.00 PM തിരൂരങ്ങാടി04.00 PM താനൂര്‍05.00 PM തിരൂര്‍06.00 PM എടപ്പാള്‍(കോട്ടക്കല്‍, പൊന്നാനി, തവനൂര്‍)*ഫെബ്രുവരി 15 ഞായറാഴ്ച* (അവധി )*ഫെബ്രുവരി 16 തിങ്കളാഴ്ച*പാലക്കാട് ജില്ല10.00 AM തൃത്താല11.00 AM പട്ടാമ്പി03.00 PM ചെർപ്പുളശ്ശേരി(ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം)04.00 PM കോങ്ങാട്05.00 PM മണ്ണാര്‍ക്കാട്*ഫെബ്രുവരി 17 ചൊവ്വാഴ്ച*പാലക്കാട് ജില്ല10.00 AM ആലത്തൂര്‍11.00 AM തരൂര്‍03.00 PM നെന്മാറ04.00 PM ചിറ്റൂര്‍05.00 PM പാലക്കാട്(പാലക്കാട്, മലമ്പുഴ)*ഫെബ്രുവരി 18 ബുധനാഴ്ച*തൃശ്ശൂര്‍ ജില്ല10.00 AM ചേലക്കര11.00 AM വടക്കാഞ്ചേരി03.00 PM കുന്ദംകുളം04.00 PM ചാവക്കാട് (ഗുരുവായൂര്‍)05.00 PM പാവറട്ടി സെന്റര്‍ (മണലൂർ)06.00 PM തൃശ്ശൂര്‍ ശക്തന്‍ നഗർ(തൃശ്ശൂര്‍, ഒല്ലൂര്‍)*ഫെബ്രുവരി 19 വ്യാഴാഴ്ച*തൃശൂർ ജില്ല10.00 AM പുതുക്കാട്11.00 AM ഇരിങ്ങാലക്കുട3.00 PM തൃപ്രയാർ (നാട്ടിക)4.00 PM മൂന്നുപീടിക (കൈപ്പമംഗലം)5.00 PM മാള (കൊടുങ്ങല്ലൂർ )6.00 PM ചാലക്കുടി*ഫെബ്രുവരി 20 വെള്ളിയാഴ്ച*എറണാകുളം ജില്ല10.00 AM അങ്കമാലി11.00 AM ആലുവ03.00 PM കളമശ്ശേരി04.00 PM പറവൂര്‍05.00 PM വൈപ്പിന്‍06.00 PM എറണാകുളം(എറണാകുളം,തൃക്കാ ക്കര,കൊച്ചി)*ഫെബ്രുവരി 21 ശനിയാഴ്ച*എറണാകുളം ജില്ല10.00 AM തൃപ്പൂണിത്തുറ11.00 AM കുന്നത്തുനാട്03.00 PM പെരുമ്പാവൂര്‍04.00 PM കോതമംഗലം07.00 PM മുവാറ്റുപുഴ(മുവാറ്റുപുഴ, പിറവം)*ഫെബ്രുവരി 22 ഞായറാഴ്ച* (അവധി )*ഫെബ്രുവരി 23 തിങ്കളാഴ്ച*ഇടുക്കി ജില്ല09.30 AM അടിമാലി ( ദേവികുളം)11.30 AM നെടുങ്കണ്ടം( ഉടുമ്പൻ ചോല)02.30 PM കുമിളി( പീരുമേട്)04.30 PM ചെറുതോണി( ഇടുക്കി)06.00 PM തൊടുപുഴ*ഫെബ്രുവരി 24 ചൊവ്വാഴ്ച*കോട്ടയം ജില്ല09.30 AM മുണ്ടക്കയം (പൂഞ്ഞാര്‍)10.30 AM പാല11.30 AM പൊന്‍കുന്നം (കാഞ്ഞിരപ്പള്ളി)03.00 PM ചങ്ങനാശ്ശേരി04.00 PM പാമ്പാടി (പുതുപ്പള്ളി)05.00 PM കോട്ടയം*ഫെബ്രുവരി 25 ബുധനാഴ്ച*കോട്ടയം ജില്ല09.30 AM ഏറ്റുമാനൂര്‍10.30 AM കടുത്തുരുത്തി11.30 AM വൈക്കംആലപ്പുഴ ജില്ല03.00 PM തുറവൂര്‍ ജംഗ്ഷന്‍ (അരൂര്‍)04.00 PM ചേര്‍ത്തല05.00 PM ആലപ്പുഴ*ഫെബ്രുവരി 26 വ്യാഴാഴ്ച*ആലപ്പുഴ ജില്ല10.00 AM അമ്പലപ്പുഴ11.30 AM രാമങ്കരി (കുട്ടനാട്)03.00 PM ഹരിപ്പാട്04.00 PM കായംകുളം05.00 PM മാവേലിക്കര06.00 PM ചെങ്ങന്നൂര്‍*ഫെബ്രുവരി 27 വെള്ളിയാഴ്ച*പത്തനംതിട്ട ജില്ല10.00AM റാന്നി11.30 AM തിരുവല്ല03.30 PM പത്തനംതിട്ട ( ആറന്മുള)04.30 PM കോന്നി06.30 PM അടൂർ*ഫെബ്രുവരി 28 ശനിയാഴ്ച*കൊല്ലം ജില്ല09.30 AM പത്തനാപുരം10.30 AM പുനലൂര്‍03.00 PM ചടയമംഗലം04.00 PM കൊട്ടാരക്കര05.00 PM കുന്നത്തൂര്‍*മാര്‍ച്ച് 1 ഞായറാഴ്ച* (അവധി )*മാര്‍ച്ച് 2 തിങ്കളാഴ്ച*കൊല്ലം ജില്ല09.30 AM കരുനാഗപ്പള്ളി10.30 AM ചവറ03.00 PM ചാത്തന്നൂര്‍04.00 PM കുണ്ടറ05.00 PM കൊല്ലം(കൊല്ലം, ഇരവിപുരം)*മാര്‍ച്ച് 3 ചൊവ്വാഴ്ച അവധി**മാര്‍ച്ച് 4 ബുധനാഴ്ച*തിരുവനന്തപുരം ജില്ല10.00 AM വര്‍ക്കല11.00 AM ആറ്റിങ്ങല്‍02.30 PM ചിറയിന്‍കീഴ്03.30 PM വാമനപുരം04.30 PM നെടുമങ്ങാട്*മാര്‍ച്ച് 5 വ്യാഴാഴ്ച*തിരുവനന്തപുരം ജില്ല10.00 AM ആര്യനാട് (അരുവിക്കര)11.00 AM കാട്ടാക്കട02.30 PM കോവളം03.30 PM നെയ്യാറ്റിന്‍കര04.30 PM പാറശ്ശാല*മാർച്ച് 6 വെള്ളിയാഴ്ച*സമാപന സമ്മേളനം4.00 PM പുത്തരിക്കണ്ടം മൈതാനം,തിരുവനന്തപുരം

Hey, 007gamebet… If you like gambling, you must try it! I had fun and like Bond in Casino Royal, I almost did win! Give it a shot! 007gamebet
E aí, brazucas! Vbetbrazil tá valendo a pena? Vi que tão com umas promoções boas, mas queria saber se o saque é tranquilo. vbetbrazil
Yo, just tried out vip345apk and it’s pretty slick! The app is easy to navigate and the odds are decent. Definitely gonna keep using it. Check it out here: vip345apk
Yo, 33dgame is legit! Been playing here for weeks and haven’t had any issues. Definitely worth a look if you’re into this stuff 33dgame
Luckykingphlogin is where it’s at! I’ve had some awesome wins here, and the community is pretty chill. Definitely recommend luckykingphlogin
X999game is quickly becoming my favorite. Plenty of games to keep you entertained. Don’t believe me? See for yourself now X999game