മകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവംപ്രമാണിച്ച് പരമ്പരാഗതകാനനപാത വഴിയുള്ളഅയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴിജനുവരി 13 ന് വൈകുന്നേരം 6 മണിവരെയുംഅഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.

76 thoughts on “മകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

  1. Thank you, I’ve just been looking for information about this subject for a long time and yours is the greatest I’ve came upon so far. However, what about the conclusion? Are you sure in regards to the supply?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!