കാഞ്ഞിരപ്പള്ളി രൂപതാ പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്‌ഘാടനം നാളെ (വെള്ളി)

കാഞ്ഞിരപ്പള്ളി : 1977 ൽ സ്ഥാപിക്കപ്പെട്ട് സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ട പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്‌ഘാടനം ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്നു. രാവിലെ 9:30ന് രെജിസ്‌ട്രേഷൻ ആരംഭിക്കും. തുടർന്ന് 10 മണിക്ക് കല്യാൺ അതിരൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ കൗൺസിലിന്റെ ഉദ്‌ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. രൂപതയിലെ വൈദികരുടെയും സന്ന്യസ്തരുടെയും അത്മായരുടെയും പ്രതിനിധികളടങ്ങുന്ന പാസ്റ്ററൽ കൗൺസിലിൽ പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജ് ചരിത്രവിഭാഗം മേധാവി പ്രൊഫ. ബിനോ പി ജോസഫ് പെരുംതോട്ടം സഭയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, വികാരി ജനറാൾമാരായ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ റവ. ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റർ റവ. ഫാ. ഫിലിപ്പ് തടത്തിൽ, പി ആർ ഓ റവ. ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.

30 thoughts on “കാഞ്ഞിരപ്പള്ളി രൂപതാ പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്‌ഘാടനം നാളെ (വെള്ളി)

  1. **neurosharp**

    neurosharp is a next-level brain and cognitive support formula created to help you stay clear-headed, improve recall, and maintain steady mental performance throughout the day.

  2. **finessa**

    Finessa is a natural supplement made to support healthy digestion, improve metabolism, and help you achieve a flatter belly.

  3. I will immediately snatch your rss feed as I can’t in finding your email subscription hyperlink or newsletter service. Do you have any? Please allow me recognize so that I may just subscribe. Thanks.

  4. I am sure this article has touched all the internet people, its really really fastidious piece of writing on building up new web site.

  5. Heya i’m for the first time here. I found this board and I find It really useful & it helped me out much. I hope to give something back and help others like you helped me.

  6. Hey there! I’ve been reading your website for some time now and finally got the courage to go ahead and give you a shout out from Kingwood Tx! Just wanted to tell you keep up the fantastic work!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!