എരുമേലി :എരുമേലി പഞ്ചായത്തിൽ ഏറ്റവും അധികം ആകാംഷയോടെ ജനം തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നത് വാഴക്കാല വാർഡ് അഞ്ചിലെതാണ് .നിലവിൽ സി പി എം ലെ ജെസ്‌ന നജീബ് ആയിരുന്നു വാർഡ് അംഗം .ഡീലിമിറ്റേഷൻ വന്നപ്പോൾ നേർച്ചപ്പാറയുടെ കൊരട്ടിഭാഗം കൂടി അഞ്ചാം വാർഡിനോട് ചേർക്കപ്പെട്ടിരുന്നു .ലീഗിന്റെ വാർഡായ വാഴക്കാലയിൽ ജമാ അത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവ് നാസർ പനച്ചി യൂ ഡി എഫ് സ്വാതന്ത്രനായാണ് മത്സരിച്ചു ജയിച്ചത് . .പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം നേതാവുമായ വി ഐ അജി ആണ് ഇടതു സ്ഥാനാർത്ഥിയായി രംഗത്ത് വന്നത് .എന്നാൽ സി പി എം ന്റെ മുൻ ബ്രാഞ്ച് സെക്രട്ടറികൂടിയായ സ്വദേശിയായ രാജേഷ് കെ ജി പിടിച്ച വോട്ടുകൾ സി പി എം സ്ഥാനാർഥി അജിയുടെ തോൽവിക്ക് മുഖ്യ കാരണമായി .നാസർ പനച്ചിക്ക് 548 വോട്ടും വി ഐ അജിക്ക് 480 വോട്ടും ബി ജെ പി യിലെ ശ്രീകുമാർ ശ്രീപാദത്തിന് 160 വോട്ടും രാജേഷ് കെ ജിക്ക് 142 വോട്ടും ,നിസാറിന് 18 വോട്ടുമാണ് ലഭിച്ചത് .മുൻ തെരഞ്ഞെടുപ്പിൽബി ജെ പി സ്ഥാനാർഥി മുന്നൂറിൽ അധികം വോട്ടുകൾ നേടിയിരുന്നു .. വാഴക്കാലയിലെ വോട്ടു നില IND പി എച്ച് നാസറുദീൻ ( നാസർ പനച്ചി ) 548

QQ88 – Nhà cái giải trí trực tuyến chuẩn quốc tế, vận hành chuyên nghiệp, nạp rút nhanh và trải nghiệm mượt mà trên mọi thiết bị.
Alright folks, let me tell ya, 365betcassino ain’t messing around. They’ve got the games, they’ve got the vibes, and honestly, I’ve had some pretty sweet wins here. Give it a whirl, you might just surprise yourself! Check ’em out over at 365betcassino.