പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (സണ്ണി – 62) അന്തരിച്ചു

മുക്കൂട്ടുതറ : പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (സണ്ണി – 62) അന്തരിച്ചു. സംസ്കാരം 10/12/2025 ബുധൻ പാണപിലാവ് സെന്റ്‌ ജോസഫ് പള്ളിയിൽ. ഭാര്യ – എൽസി തോമസ്. മകൻ – ടോണി തോമസ്, മകൾ – അനുജ തോമസ്. മരുമകൾ – റിൻസി മാത്യു.
കൊച്ചുമക്കൾ – എയ്ദാൻ, കാൽവിൻ, അബിയ

169 thoughts on “പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (സണ്ണി – 62) അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!