വാർബ് യോഗവും പെൻഷൻ അദാലത്തും ജനുവരി ഒൻപതിന്

തിരുവനന്തപുരം : 2 ഡിസംബർ 2025വിരമിച്ച
സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി
തിരുവനന്തപുരത്തെ സിആർപിഎഫ്  പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 2026 ജനുവരി
ഒൻപതിന് രാവിലെ 10.30 ന് WARB (ക്ഷേമ-പുനരധിവാസ ബോർഡ്) യോഗം
സംഘടിപ്പിക്കും. തുടർന്ന് വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ
അദാലത്ത്,  കുടുംബക്ഷേമ / വെറ്ററൻസ് ദിനാചരണം, സിആർപിഎഫിലെ വീരമൃത്യു
വരിച്ചവരുടെ അടുത്ത ബന്ധുക്കളുമായുള്ള  ഡി ഐ ജിയുടെ ആശയവിനിമയം എന്നീ
പരിപാടികൾ  സംഘടിപ്പിക്കും. പള്ളിപ്പുറം  ഗ്രൂപ്പ് സെന്റർ ഡിഐജി ശ്രീ
ധർമ്മേന്ദ്ര സിംഗ്, (കേരള സംസ്ഥാന ക്ഷേമ ഓഫീസർ. വാർബ്) വാർബ് യോഗത്തിലും
തുടർ പരിപാടികളിലും അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിരമിച്ച സിഎപിഎഫ്/ അസം
റൈഫിൾസ് ഉദ്യോഗസ്ഥർക്ക്  പരിപാടികളിൽ പങ്കെടുക്കാം.

165 thoughts on “വാർബ് യോഗവും പെൻഷൻ അദാലത്തും ജനുവരി ഒൻപതിന്

  1. Иногда спортивные статьи быстро надоедают, но прогноз на игру https://www.kupavna.su/publ/poznavatelnye_stati/new_10/bettery_skryvajut_ehtu_khitrost_pochemu_profi_stavjat_na_tennis_a_ne_fut читается на одном дыхании. Особенно понравился спокойный стиль подачи.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!